ഇ.. ശരീരത്തിൽ ഞാൻ തോടു പോരെ…?
അവൾ : 😯അയ്യോ… അങ്ങനെ പറയലെ…
കുറച്ചൊക്കെയാവാം.. 🥰🥰😊😊😊😜😜
ഹമ്പടികളി…. 🥰🥰
ഞാൻ അവളെയും അവൾ എന്നെയും മുറുകെ കെട്ടിപിടിച്ചു .
ഒരു.. നുലിഴപോലും ഗ്യാപ് കൊടുക്കാതെ….
……….#……#………#……..
അഞ്ചുമസത്തോളം ആയി ഇ…
Tom & jerry കളിതുടങ്ങിട്ട്
ഞങ്ങളുടെ ക്ലാസ്സിൽതന്നെ പഠിക്കാൻ ഒന്നാമത്തുള്ള അവളെ ആ കോളേജിൽത്താനെ ഉഴപ്പിൽ ഒന്നാമതുള്ള ഞാൻ എങ്ങനെ ഇഷ്ട്ടന്ന് പറയും എന്റെ അഭകര്ഷതബോധം അതിനനുവദിച്ചില്ല .
എന്തിനു സ്വന്തം ചുങ്കായ രാഹുലിനോടുപോലും പറയാൻ മനസനുവദിച്ചില്ല.
പക്ഷെ ഇന്നു ഞാൻ തിരിച്ചറിഞ്ഞു നമ്മൾ ആരെയാണോ സ്നേഹിക്കുന്നത് അവരോട് നമ്മൾ നമ്മുടെ സ്നേഹം തുറന്നുപറയുക തിരിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലെകിലും
സ്നേഹപൂർവ്വം ….
🖋️Dear.. AJ
അവസാനിച്ചു… 💚