എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]

Posted by

എന്റെ സ്വന്തം ദേവൂട്ടി 10

Ente Swwantham Devootty Part 10 | Author : Trollan

Previous Part ]

 

അച്ഛൻ പറഞ്ഞു.

“അതുപിന്നെ മോനെ. നാട്ടിൽ നാല് ആൾ അറിയണ്ടേ നിന്റെ കല്യാണം കഴിഞ്ഞു എന്ന്. അതാണ് ഒരു ചെറിയ പാർട്ടി.”

“ഇതോ!”

 

പിന്നെ ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കസിൻസ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി. അമ്മയും അച്ഛനും വന്നവരോട് സംസാരിക്കാൻ പോയി.

അവിടെ നിന്ന് വരുന്ന വഴി ബ്ലോക്കിൽ പെട്ടു പോയി അതാണ് താമസിച്ചേ എന്ന് പറഞ്ഞു.

ബാക്കി ഉള്ളവർ ഫങ്ക്ഷന് വന്നവർക് ഫുഡ്‌ ഒക്കെ വിളബി കൊടുത്തു. എന്നേ യും അവളെയും കല്യാണ പാർട്ടിക്ക് പറ്റിയ വേഷം ഇടുപ്പിച്ചു. മുറ്റത്തു പണിത സ്റ്റേജിലേക് കയറ്റി.

ദേവിക യുടെയും എന്റയും പേര് ഒക്കെ എഴുതിയ ഒരു കേക്ക് വരെ അവർ മേടിച്ചു വെച്ചിട്ട് ഉണ്ട്.

ദേവിക ഇട്ടിരിക്കുന്ന റോയൽ കുർത്തി ആയിരുന്നു. അതിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. എന്റെ കസിൻ ചേച്ചിയുടെ സെലെക്ഷൻ ആയിരുന്നു ഞങ്ങൾ ഇട്ടിരിക്കുന്ന വേഷം.

Leave a Reply

Your email address will not be published.