ശെരിക്കും പറഞ്ഞാൽ പിടിച്ചു നിന്ന് എന്ന് വേണം പറയാൻ.
അങ്ങനെ ഞങ്ങൾ മുന്നാറിൽ നിന്ന് മടങ്ങി.
മടങ്ങുമ്പോൾ ദേവിക തേയില തോട്ടത്തിലേക് വിളിച്ചു പറഞ്ഞു എന്റെ ബൈക്കിൽ ഇരുന്നു കൊണ്ട്.
“ഞങ്ങൾ ഇനിയും വരും…………”
എന്ന്.
അവിടെ നിന്ന് മടങ്ങുമ്പോ അവളെ അടുത്ത് എപ്പോഴും വേണം എന്നുള്ള അവസ്ഥ ആയി കഴിഞ്ഞിരിക്കുന്നു.
ഹോസ്റ്റലിൽ കൊണ്ട് അവളെ വീട്ടു. അവൾക് അതേ അവസ്ഥ ആയിരുന്നു. വിടില്ലായിരുന്നു പെണ്ണ് എന്നെ.
വേറെ ഒന്നും അല്ലാ ഞാൻ ഇല്ലാതെ ഇപ്പൊ ഇവൾക്ക് ഹോസ്റ്റൽ ജയിൽ ആയപോലെ ആണ്.
പിന്നെ രാത്രി ആയപ്പോൾ ആണ് ഞാൻ വീട്ടിൽ ചെന്നെ.
യാത്ര ഒക്കെ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു അമ്മ. യാത്ര വിശേഷം ഒക്കെ പറഞ്ഞു ഞാൻ ഉറങ്ങാൻ കയറി. അവളെ വിളിച്ചു പറഞ്ഞു ക്ഷിണം കാരണം ഉറങ്ങുവാന്ന്. അവൾക്ക് ഉറക്കം വരുവാ എന്ന് പറഞ്ഞു. കാവ്യാ ഒക്കെ വന്നു എന്ന് പറഞ്ഞു ഹോസ്റ്റലിൽ.
നാളെ തൊട്ട് സ്പെഷ്യൽ ക്ലാസ്സ് തുടങ്ങും. ടൂർ ഒക്കെ പോകാൻ ഉണ്ടല്ലോ അപ്പൊ അതിന് വേണ്ടി നേരത്തെ ക്ലാസ്സ് തുടങ്ങണം.
പിന്നെ അവൾക് good നൈറ്റ് പിന്നെ ഉറങ്ങി പോയി.
പിറ്റേ ദിവസം കോളേജിൽ എത്തി. കാവ്യാ എങ്ങനെ ഉണ്ടായിരുന്നു യാത്ര എന്ന് ചോദിച്ചപ്പോൾ.
“വയറ്റിൽ ഒരാൾ ഉള്ള കാര്യം ഞാൻ അറിഞ്ഞല്ലോ.”
“ഉം
നിന്നോട് പറയാൻ ഏട്ടൻ ഇന്ന് പറഞ്ഞിരുന്നു.”
“എന്തിനാവുമോ?”
“എന്നെ നോക്കാൻ.”
“അയ്യാടി എനിക്ക് നോക്കാൻ ഇവളുണ്ട് ”
ദേവികയെ ഒന്ന് തൊണ്ടിട് പറഞ്ഞു.
ദേവിക അപ്പൊ തന്നെ പറഞ്ഞു.
“ഞാൻ നിന്നെ നോക്കിക്കോളാം കാവ്യാ.