പതുക്കെ പതുകെ അവൾക് തണുക്കാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ മെത്തേക് ചേർന്ന് ഇരുന്നു വിറക്കുന്നത് എനിക്ക് അറിയാം ആയിരുന്നു. മൂന്നാർ ന്റെ തണുപ്പ് അവൾ അറിയുന്നുണ്ട്. ജനുവരി ഒക്കെ കൊണ്ട് വന്നാലേ എന്താണ് തണുപ്പ് എന്ന് ഇവൾക്ക് അനുഭാവികം ആയിരുന്നു.
ഞാൻ വണ്ടി നിർത്തി എന്റെ ജാക്കറ്റ് അവൾക് കൊടുത്തിട്ട്. ഞാൻ എന്റെ ബാഗിൽ നിന്ന് ഷർട്ടും ബനിയനും ഒന്നിന് മേൽ ഒന്നായി ഇട്ട് ഞാൻ ആ തണുപ്പിൽ നിന്ന് രെക്ഷ പെട്ടു. മഴ എങ്ങാനും പെയ്താൽ തണുത്തു ചാകും എന്ന് ഉറപ്പാ.
അവിടെ ഉള്ള പല സ്ഥാലങ്ങളും ഞങ്ങൾ വിസിറ്റ് ചെയ്തു. അവിടെ ഒരു റെസ്റ്റോറന്റ് കയറി ഫുഡ് കഴിച്ചു. അമ്മ ഇടക്ക് ഒക്കെ വിളിക്കും. ദേവികയെ വരെ വിളിക്കുന്നുണ്ട്.
ഇവൾക് യാത്ര ചെയുന്നത് വളരെ ഇഷ്ടം ആണെന്ന് എനിക്ക് മനസിലായി.
രാത്രി ആയതോടെ അവിടെ ഒരു ഹോട്ടലിൽ റൂം എടുത്തു ഞങ്ങൾ.
ആദ്യം ആയി ആയിരുന്നു ഞങ്ങൾ ഒരുമിച്ച് ഒരു മുറിയിൽ. അതും കല്യാണ ശേഷം. എനിക്ക് ചിരിയ വന്നേ.
അവൾ ബാത്‌റൂമിൽ കയറി കുളിച്ചു. ഞാൻ ബെഡിൽ കിടന്നു ഫോണിൽ കുത്തി കൊണ്ട് ഇരുന്നു. കാവ്യാക് ഞങ്ങൾ എടുത്ത പിക് അയച്ചപ്പോൾ
കുളി മുറിയിൽ നിന്ന് നല്ല ഒരു പാട്ട് പടികൊണ്ട് ആണ് ദേവൂട്ടി ടെ കുളി.
കുളി കഴിഞ്ഞു ഒരു വരവ് ഉണ്ട് അവളുടെ ഹോസ്റ്റലിൽ ഇടുന്ന നൈറ്റ് ഡ്രസ്സ് ആയി.
“ആഹാ.
ഈ വേഷത്തിൽ നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ ”
“ഉം
എനിക്ക് നൈറ്റി ആയിരുന്നു ഇഷ്ടം. അതാകുമ്പോൾ സുഖം അല്ലെ.”
“ബൈ താ ബൈ.
ഉള്ളിൽ ഒന്നും ഇട്ടേട്ട് ഇല്ലാ എന്ന് തോന്നുന്നു അല്ലോ.”
“ഉം.
അല്ലാ എന്തിനാ ചോദിച്ചേ.”
“വെറുതെ.”
“നടക്കില്ല മോനെ. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്.”
അവളെ ഒന്ന് ആക്കിയാലോ എന്ന് വിചാരിച്ചു.
ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ്