എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Posted by

ആയിരുന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അങ്ങോട്ട് ഞാൻ ചെന്ന്.

ഞാനും ദേവികയും നിൽക്കുന്ന ഫോട്ടോ ആയിരുന്നു അവർ വിശകലനം ചെയ്തു കൊണ്ട് ഇരുന്നത്.

“എടാ മോനെ.

എനിക്ക് ഇവളെ മരുമകൾ ആയി വേണം.

ഇവളും നീയും നന്നായി ചേരുന്നുണ്ട്.

കണ്ടോ ഏട്ടാ.

ഇവന്റെ പോകാതിന് ഉള്ള ഉയരവും.

ആ മുഖഭംഗി കണ്ടോ ആ കുട്ടിയുടെ എന്താ ഭംഗി.

പിന്നെ ആ ഉള്ള് കൂടിയ ഇടുപ്പ് വരെ കിടക്കുന്ന മുടി.

നല്ല സാരി അവൾക് നന്നായി മാച്ച് ചെയുന്നുണ്ട്.

കൈയിൽ കുറച്ച് സ്വർണ വളകളും നല്ല മലകളും ഒക്കെ ഇട്ടാൽ.

ഓ അതിന്റെ ഒരു ആവശ്യം ഇല്ലാ.

അതേപോലെ അല്ലെ ഭംഗി.

എന്തായാലും ഏട്ടാ എനിക് അവരുടെ വീട്ടുകാർ ഒക്കെ കാണണം .

എനിക്ക് അവളെ മരുമകൾ ആയി വേണം.

ഈ പൊട്ടനോട് പറഞ്ഞിട്ട് അവളുടെ പുറകിൽ പോലും പോകുന്നില്ല.

വല്ലവനും കൊതികൊണ്ട് പോകതെ ഇരുന്നാൽ മതി എന്റെ ദേവമേ.

എന്റെ മരുമകൾ ആയി കിട്ടിയാൽ കുടുംബക്ഷേത്രത്തിൽ ഒരു വിളക്ക് ഞാൻ തരാം എന്റെ ദേവിയെ.”

 

ഇതൊക്കെ കേട്ട് കൊണ്ട് ഞാൻ സെറ്റിയിൽ ചാരി കിടന്നു tv കണ്ട് മനസിൽ പറഞ്ഞു.

അമ്മയുടെ മകൻ എപ്പോഴേ അവളെ കൊതികൊണ്ട് പറന്നു.

ഒരു വിളക്കിന്റെ പൈസ അപ്പന്റെ കൈയിൽ നിന്ന് പോയി.

പിന്നെ ഞാൻ ഫോൺ വാങ്ങി. ഫുഡും കഴിച്ചു കിടന്നു ഉറങ്ങൻ പോകാൻ നേരം.

ഞാൻ അമ്മയോട് പറഞ്ഞു.നാളെ തൊട്ട് ട്രിപ്പ്‌ പോകുവാ സോളോ ആണെന്ന് പറഞ്ഞു സമ്മതം വാങ്ങി എടുത്തു. എങ്ങോട് ആണെന്ന് ചോദിച്ചപ്പോൾ കുറച്ച് ദിവസം കേരളം മൊത്തം ചുറ്റി കറങ്ങാൻ ആണെന്ന് പറഞ്ഞു സെറ്റ് ആക്കി

Leave a Reply

Your email address will not be published. Required fields are marked *