“നാളെ നീ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിക്കോ.”
“എന്താ മോന്റെ ഉദ്ദേശം.”
“പറഞ്ഞത് അനുസരിച്ചാൽ മതി മൂന്നു നാല് ദിവസത്തെ ഡ്രസ്സ് എടുത്തോ.”
“ഉം ”
കാവ്യാ പറഞ്ഞു.
എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകുവാ.
എന്ന് പറഞ്ഞു അവർ പോകുന്ന പോക്കിൽ. ഇപ്പൊ വരാം എന്ന് പറഞ്ഞു ദേവിക വന്നിട്ട് എന്റെ കവിളിൽ ഒരു കിസ് തന്നിട്ട് കാവ്യാടെ അടുത്തേക് പോയി.
കാവ്യാ അപ്പൊ തന്നെ പറഞ്ഞു.
“ഇന്നത്തെ കോട്ട കിട്ടിലെ എന്നാ പോകോ.”
എന്നിട്ട് അവൾ ഒരു ആക്കിയ ചിരിയും. ദേവിക കാവ്യാ ടെ തലക് ഒന്ന് തട്ടിട്ട് അവളോട് പറഞ്ഞു.
“ഇയാൾ രാത്രി കെട്ടിയോനോട് എത്ര കിസ് ആണ് കൊടുക്കാന്നെ. ഞാൻ എന്റെ കെട്ടിയോൻ ഇത് മാത്രം അല്ലെ കൊടുക്കുന്നു.”
എന്ന് ഡയലോഗ് അടിച്ചും രണ്ട് ആളും ടാറ്റാ തന്നിട്ട് പോയി.
ഞാൻ വീട്ടിലേക് ചെന്നപ്പോൾ അച്ഛനും അമ്മയും ഞാൻ വരുന്നത് നോക്കി ഇറയത്തു ഇട്ടി ഇരിക്കുന്ന കസേരയിൽ ഇരുന്നു ഓരോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.
അമ്മ എഴുന്നേറ്റു വന്ന്.
“എങ്ങനെ ഉണ്ടായിരുന്നടാ ഓണം.”
“പൊളിച്ചു അടക്കി.”
പിന്നെ ഞാൻ പോയി കുളിച്ചു ഫ്രഷ് ആയപോഴേക്കും രാത്രി ആയി. അമ്മ എന്റെ റൂമിലേക്കു വന്നു. എന്നിട്ട്
“മോനെ.”
“എന്താ ”
“ഇന്ന് എടുത്ത ഫോട്ടോ ഒക്കെ കാണിച്ചു തരാമോ.”
ഞാൻ എന്റെ ഫോൺ അമ്മക്ക് കൊടുത്തു. അമ്മ അതുകൊണ്ട് അച്ഛന്റെ അടുത്ത് പോയി അച്ഛനെയും കാണിച്ചു കൊടുത്തു.
അമ്മക്ക് കാണാൻ വേണ്ടി. ഞാനും ദേവികയും ഇരിക്കുന്ന ഫോട്ടോ ഒരണ്ണം ഞാൻ ഗാല്ലറി ഇട്ടേകുന്നുണ്ട് ആയിരുന്നു. ബാക്കി ഉള്ളത് എല്ലാം മെയിൽ ചെയ്തു ഇട്ട്