ലക്ഷ്മി ചേച്ചി 😋 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ആദ്യ റിങ്ങിൽ തന്നെ അമ്മ ഫോൺ എടുത്തു.

“അമ്മേ ഞാനാ….,,”

“അഹ് മോനെ… നിയായിരുന്നോ…?? നീ ഇപ്പൊ ലക്ഷമിടവിടെ തന്നല്ലേ….??”

“അഹ് അമ്മേ…”

“mm ഇന്നൊരു ദിവസത്തേക്ക് മോനൊന്ന് അഡ്ജസ്റ്റ് ചെയ്യ് കേട്ടോ….! നാളെ രാവിലെ തന്നെയമ്മ അങ്ങ് വരാം. പിന്നെ നമ്മടെ വീട് പോലെ അകത്ത് ബാത്രൂം ഒന്നും കാണില്ല. മൂത്രം ഒഴിക്കാൻ വിട്ടുവാണേ മാമനോടൊ ലക്ഷ്മിയോടോ പറഞ്ഞ മതി കേട്ടോ….”

“mm. പിന്നമ്മേ ഞാൻ പറഞ്ഞതല്ലേ ഞാനും വരാന്ന്.. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അമ്മേ…..!”

“നീ വരാത്തത് തന്നെയാ നന്നായേ. നമ്മടെ മുക്കിലൊക്കെ പോലീസുണ്ടായിരുന്നു. പിന്നെ നിനക്ക് മാത്രേ miss ചെയ്യുന്നുള്ളോ…?? അമ്മേം മക്കളെ വല്ലാതെ miss ചെയ്യുന്നുണ്ട്. നീ കഴിച്ചായിരുന്നോടാ….??”

“mm. അമ്മയോ…??”

“കഴിച്ചെടാ…! എന്നാ ശെരി മോനെ. നേരത്തെ പോയി കിടന്നുറങ്ങാൻ നോക്ക്.”

ഫോൺ കട്ട് ചെയ്യുമ്പോ ആകെ സങ്കടം ആയിരുന്നു. അമ്മയെ ഒരു ദിവസം പോലും വിട്ട് നിന്നിട്ടില്ല. പത്താം ക്ലാസ്സുകാരൻ ആണേലും ഞാനിപ്പഴും കൊച്ചു കുട്ടി തന്നെയാ. ഒരാശ്വാസത്തിന് വേണ്ടിയാ അമ്മയെ വിളിച്ചേ, പക്ഷെ ഇപ്പൊ കിട്ടണ്ട ആശ്വാസത്തിന് പകരം ഉണ്ടായിരുന്ന സങ്കടം കൂടുവാണ് ചെയ്തത്. അത് രണ്ട് തുള്ളിയായി പുറത്തേക്ക് വരുകയും ചെയ്തു.

“ഇപ്പൊ എന്തിനാ ഒരു കരച്ചില്…?? ലുട്ടാപ്പി ദേ കണ്ണീര് തുടച്ചേ…… തുടക്കാടാ….!”

തല കുമ്പിട്ടിരുന്ന എന്റെ താടിയിൽ പിടിച്ചുയർത്തി കണ്ണുനീര് തുടച്ച് ചേച്ചി എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.

“അമ്മയെ കാണാൻ തോന്നുവാ ചേച്ചി…!”

“നാണം ആവുന്നില്ലേ ലുട്ടാപ്പി നിനക്ക്..?? എന്റെ അപ്പൂന് രണ്ട് വയസേ ഉള്ളൂ. മുല കുടി പോലും മാറിട്ടില്ല. ആ അവൻ എന്നെ പിരിഞ്ഞ് കൊറഞ്ഞത് രണ്ട് ദിവസമെങ്കിലും നിക്കും. എന്നിട്ടാണോ നീ ഇങ്ങനെ മോങ്ങുന്നെ. ഒന്നൂല്ലേലും

Leave a Reply

Your email address will not be published. Required fields are marked *