ഒരേ മനസ്സായി നാം……ഉടലറിയാതെ…
ഉയിരറിയാതെ അണയൂ…..
നീ എൻ ജീവനായി വരൂ…….
നിഷാഗീതമായി……..”
ഗംഗ…! ഗർഭിണി ആയിരുന്നപ്പഴേ പച്ച ജീവനോടെ ചിതയിൽ വച്ചെരിച്ച് കൊന്ന ദാസി പെണ്ണ്….,, എനിക്കൊന്നും വയ്യ ഒറ്റക്കിറങ്ങാൻ……
“mm എന്താ വാതിലും തുറന്ന് വെളിയിലേക്ക് നോക്കി കൊണ്ട് നിക്കണേ…..??”
“അത് ചേച്ചി…… ഒന്ന് കൂട്ടിന് വാ…., എന്തോ വല്ലാത്ത പേടി…..!”
“ഇങ്ങനൊരു പേടിത്തൂറി…! നിക്ക്, ഞാൻ മക്കളെ ഒന്ന് നോക്കിട്ട് വരാം….”
എന്നെ ഒറ്റക്ക് അവിടെ നിർത്തിട്ട് പോകാൻ ചേച്ചിക്ക് എങ്ങനെ ധൈര്യം വന്നു….?? ഞാനും പോയി പിന്നാലെ…..!
കുട്ടികള് കറന്റ് പോയതോന്നും അറിയാതെ സുഖാറക്കം…… പിന്നെ ഞങ്ങൾ ഒരുമിച്ച് തന്നെ വെളിയിലേക്കിറങ്ങി.
“പോ…., പോയി ഒഴിച്ചിട്ട് വാ…..”
“അഹ്….. അത്……”
“ഓഹ് ഇവിടെ തന്നെ നിന്നോളം ഞാൻ….”
“Thanks…..!
അകത്തേക്ക് കേറി. ആദ്യം ഡോർ അടച്ച് കുറ്റിയിട്ടു. പിന്ന ഇട്ട കുറ്റി മാറ്റി ഡോർ തുറന്നിട്ടു.
“ഇവനെ കൊണ്ട്….”
ഞാൻ ചിരിച്ചു. Jr നെ വെളിയിലെടുത്തിട്ടു. യൂറിൻ ഒഴിച്ച് തുടങ്ങുമ്പഴാണ് ഒരു കാറ്റ് പോലും അകത്തേക്ക് കടക്കാതെ തന്നെ കൈയിലിരുന്ന ചിമ്മിനി അണയുന്നേ.
ഞാനും ചേച്ചിയും ഇരുട്ടത്ത്……!
“അണച്ചാ…?? ഇപ്പം സമാധാനം ആയ….”
“ഞാനല്ല കാറ്റാ…..”
“കാറ്റ്…..!”
ആ ഇരുട്ടത്ത് പേടിച്ചിട്ടാണെന്ന് തോന്നുന്നു, വന്നോണ്ടിരുന്ന യൂറിൻ പഞ്ചായത്ത് പൈപ്പ് പോലെ പെട്ടന്നങ്ങ് നിന്നു.
“പുതു മഴയായി വന്നു നീ…..
പുളകം കൊണ്ട് പൊതിഞ്ഞു നീ….”
മയിര് മൂഞ്ചി. ഇതിപ്പോ എവിടുന്നാ കേക്കാണേ…..??
“ചേച്ചി……”