“അയാളുടെ ഒരുകാര്യം ” എന്നു പറഞ്ഞുകൊണ്ട് അവൾ ഒരു ചിരി പാസാക്കി.
“പിന്നെ അയാളെ കുറിച്ച് ഒന്നും പറയാനുള്ള ഒരു ധൈര്യം എനിക്ക് ഉണ്ടായില്ല ” .
അയാളുടെ നാട്ടിൽ പൊള്ളാച്ചിയിൽ ഒരു നാട്ടുവൈദ്യൻ ഉണ്ട് അയാൾ മൈഗ്രേൻ പോലുള്ള അസുഖങ്ങൾക്ക് നല്ല രീതിയിൽ ചികിത്സ കാറുണ്ട് നമുക്ക് വേണമെങ്കിൽ അവിടെ പോയി ഒന്ന് കാണിക്കാമായിരുന്നു ”
അവൾ എന്തു പ്രതികരിക്കും എന്ന് അറിയാത്ത ഒരു ആശങ്കകയിൽ ഞാൻ പറഞ്ഞു നോക്കി. “ശരിയാണ് ചേട്ടാ എത്ര കാലമായി ഈ മൈഗ്രേൻ ഞാൻ സഹിക്കുന്നു ഇനി ഏതെങ്കിലും നാട്ടുവൈദ്യം നോക്കാൻ സമയം ആയി നമുക്ക് എത്രയും പെട്ടെന്ന് ഒരു ദിവസം തന്നെ നമുക്ക് പോയി കളയാം ചേട്ടന് സ്ഥലം അറിയുമോ ? ”
ഞാൻ അയാളോട് ചോദിച്ചു നോക്കാം നമ്മുടെ കൂടെ അയാളുടെ വരുകയാണെങ്കിൽ നമുക്ക് ആ സ്ഥലം കണ്ടെത്താൻ അവിടെ താമസിക്കാൻ ഒക്കെ എളുപ്പമായിരിക്കും അല്ലേ “എന്ന് ഞാൻ സൂത്രത്തിൽ ചോദിച്ചു. “എങ്ങനെയെങ്കിലും ചേട്ടൻ അയാളെ ഒന്ന് ചോദിച്ചു സമ്മതിക്കും എനിക്ക് ഈ നശിച്ച മൈഗ്രേൻ സഹിക്കാൻ വയ്യ”.”അങ്ങനെയെങ്കിൽ അയാൾ സമ്മതിക്കുകയാണെങ്കിൽ നമുക്ക് തിങ്കളാഴ്ച തന്നെ പോയാലോ ?.”
അവൾ സമ്മത ഭാവത്തിൽ തലകുലുക്കി.നാളെ ശനിയാഴ്ചയാണ് നാളെ ഞാൻ അയാളെ ട്രെയിനിൽ വച്ച് കാണുമ്പോൾ അയാളോട് തിങ്കളാഴ്ച നമ്മുടെ കൂടെ പൊള്ളാച്ചിയിലേക്ക് വരാൻ വേണ്ടി പറയാം”.എന്തായാലും നമ്മൾ അറിയാത്ത സ്ഥലത്തേക്കു പോകുമ്പോൾ ആ നാട്ടിലുള്ള ഒരാളുടെ സപ്പോർട്ട് ഉള്ളത് നല്ലതാണ് താമസത്തിനും സഞ്ചാരത്തിനും എല്ലാം നല്ലതാണ്.” ഞാൻ കൂട്ടിച്ചേർത്തു.ശനിയാഴ്ച ഞാൻ അവനോട് സംസാരിച്ചു ഞങ്ങൾ കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്തു തിങ്കളാഴ്ച പുലർച്ചെ തന്നെമൂന്നുപേരും ബസ്സിൽ കയറി.ഇതിനുള്ളിൽ എത്തിയപ്പോൾ മൂന്നു പേർക്ക് ഇരിക്കാൻ പറ്റിയ ഒരു സീറ്റ് ആയിരുന്നു അത്.ഉടനെ തന്നെ ഞാൻ വിൻഡോ സൈഡിൽ കയറിയിരുന്നു എനിക്ക് ചിലപ്പോൾ ഛർദിക്കാനുള്ള tendency വരും അതാണ് കേട്ടോ എന്ന് പറഞ്ഞു.അവൾ പെട്ടെന്ന് എന്നെ നോക്കി ഞാൻ പറഞ്ഞു കുഴപ്പമില്ല കേറിയിരുന്നു അങ്ങനെ എൻറെ തൊട്ടടുത്ത തൊട്ടടുത്തായി സീറ്റ് അറ്റത്ത് മുത്തു അണ്ണനും ഇരുന്നു.അയാൾ ആദ്യമേ പറഞ്ഞു തന്ന ഒരു വിദ്യയായിരുന്നു അത് അയാൾക്ക് ദീർഘദൂര യാത്ര ചെയ്യുമ്പോൾ അവളുടെ അരികിലിരുന്നു കൊണ്ട് യാത്ര ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിരുന്നു അങ്ങനെ ചെയ്തത്.അതുകൊണ്ട് നിന്നോട് പറഞ്ഞ ഏൽപ്പിച്ച പോലെ നല്ല ഒരു കസവു കേരള സാരിയും ചന്ദനക്കുറിയും മുല്ലപ്പും വെച്ചായിരുന്നു അവൾ വന്നത്.അയാളുടെ വേഷം ഒരു വെള്ള പോലീസുകാർ മുണ്ട് വെള്ള ഷർട്ടും ആയിരുന്നു.വെള്ള വസ്ത്രം കൂടി മരിച്ചതോടെ അയാളുടെ കറുപ്പ് ഭീകരതയുടെ ഏഴഴകായി വെട്ടിത്തിളങ്ങി.
ബസ്സ് ബസ്സ് മുന്നോട്ട് ചലിച്ചു തുടങ്ങി.എൻറെ മനസ്സു മുഴുവൻ വരാൻപോകുന്ന