ഒരു ചൂട് ചുംബനം നൽകി …………..
ഞാൻ വല്ലാതെ അങ് നാണിച്ചു പോയി…………….
ആന്റി >എന്റെ സുന്ദരിക്കുട്ടി …………….നിന്നെ കെട്ടുന്നവന് വലിയ ഒരു സൗഭാഗ്യം തന്നെയാണ് കിട്ടുന്നത് ……..
ആനി >ച്ചി …………..ഈ …………..ആന്റി ……………
സവിത >മോളെ……..നിന്നെ ആര് കണ്ടാലും ഒന്ന് കൊതിച്ചുപോകും ………..അത്ര സുന്ദരിയാണ് …………….
ആന്റി വീണ്ടും എന്നെ മുറുകെ പിടിച് എന്റെ കവിളിൽ ഒരു ചൂട് ചുംബനം കൂടി നൽകി …………….
ആന്റി >എന്റെ മോള് ………മാലാഖയാണ് ………..തണുപ്പടിച്ചപ്പോൾ മുഖമെല്ലാം വെളുത്തു തുടുത്ചുമന്ന് ആപ്പിൾ പോലെ ആയി ………….
എന്റെ സൗന്ദര്യം വർദ്ധിച്ചു എന്നും പറഞ് എന്റെ സൗന്ദര്യത്തെ പുകഴ്ത്തിയത് ….. എനിക്ക് നന്നായി സുഖിച്ചു ………….
ആന്റി >തണുപ്പ് മാറിയോ ……………
ആനി >ഉം ……………
ആന്റി >ഇഷ്ടപ്പെട്ടോ ………….?
ഞാൻ ചോദ്യ ഭാവത്തിൽ അവരെ നോക്കി ……….
ആന്റി >തണുപ്പ് മാറ്റിയത് ഇഷ്ടപ്പെട്ടോ ………….
അയ്യേ ………..ഞാനാകെ ചൂളിപ്പോയി ……………
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷെ അഭിമാന൦ ഓർത്തു ഞാൻ ഒന്നും മിണ്ടിയില്ല ……………….
വഴിവിളക്കുകളുടെ പ്രകാശത്തിൽ ആന്റി എന്റെ മുഖത്തു തന്നെ നോക്കുകയാണ് ……………
ആന്റി വീണ്ടും എന്നെ മുറുകെ ചുറ്റി പിടിച്ചു ……….
ആന്റി >നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമായി …………
ആന്റി വീണ്ടും എന്നെ ചുംബിച്ചതും അവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ നാണത്തോടെ പുറത്തേക്ക് നോക്കി………
അവർ തിരിച്ചു വരുന്നു …………..
ആനി >അവർ എത്തി ………………..
ആന്റി അത് കേട്ടതും എന്നെ ചുറ്റിപ്പിടിച്ച കൈ എടുത്തുമാറ്റി ……….നേരെ ഇരുന്നു ……….
അവർ ജീപ്പിൽ കയറി …………..വണ്ടി മുന്നോട്ട് എടുത്തു
ആന്റി >എന്തായി ………………?
അങ്കിൾ >നാളെ മുതൽ അതുവഴിയുള്ള വലിയ വാഹനങ്ങളുടെ യാത്ര ഭരണാധികാരി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് കൊടുത്തിരിക്കുന്നു …………..
ആന്റി >അപ്പോൾ നാളെ ബസ് ഇല്ല …………..!
അത് കേട്ടതും ഞാൻ ഞെട്ടി ………………എന്റെ നാളത്തെ പരീക്ഷ ……………..
ആന്റി >മോളെ നീ നാളെ എങ്ങനെ കോളേജിൽ പോകും ………..
ആനി >അറിയില്ല ………………..
അങ്കിൾ >സവിതേ നമ്മൾക്ക് നാളെ നമ്മുടെ കാറിൽ പോകാം ..അപ്പോൾ ആനിക്ക് പരീക്ഷക്കും പോകാം നമ്മൾക്ക് ജോലിക്കും പോകാം ………….
ആന്റി >അത് ശെരിയാണല്ലോ ………….ഞാൻ അക്കാര്യം ഓർത്തില്ല ……….