അനന്തപുരിയിൽ ആനന്ദം [Ajsal Aju]

Posted by

അനന്തപുരിയിൽ ആനന്ദം

Ananthapuriyil Anantham | Author : Ajsal Aju

 

ഹായ് കൂട്ടുകാരെ ഞാൻ ഈ സൈറ്റിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നിൽ കുറേ തെറ്റുകൾ ഉണ്ടാവാൻ സാധ്യതകളുണ്ട്. നിങ്ങൾക്ക് തോന്നുന്ന തെറ്റുകുറ്റങ്ങൾ കമൻറ് ആയി എഴുതി അറിയിക്കുക… ഏകദേശം ഏഴ് കൊല്ലങ്ങളായി ഞാൻ ഈ സൈറ്റിന്റെ വായനക്കാരൻ ആണ്… ഈ സൈറ്റിനോട് ഞാൻ അടങ്ങാത്ത നന്ദി പറയുന്നു കാരണം എന്റെ ജീവിതത്തിലെ ഒരു വലിയ മാറ്റം എനിക്ക് സമ്മാനിച്ചത് ഈ സൈറ്റാണ്… ഇവിടെ കഥാകാരന്മാർ അവരുടെ ഒക്കെ കഥകളിൽ എഴുതി കാണിച്ച ഓരോ കാര്യങ്ങളും വായിച്ചു മനസ്സിലാക്കിയ എനിക്ക് അതൊക്കെ ജീവിതത്തിൽ പ്രയോഗിക്കാൻ ഉള്ള ധൈര്യം ഉണ്ടായത് ഇവിടെ നിന്നും മാത്രമാണ്… ആദ്യമൊക്കെ ഇവിടത്തെ കഥകൾ വായിച്ചപ്പോൾ തള്ളി ഇറക്കുന്നതാണ് എന്നാ കരുതിയത്… പക്ഷേ എന്റെ ജീവിതത്തിലും അതുപോലെ ഒക്കെ വന്നു ഭവിച്ചപ്പോൾ ആണ് ഇതൊക്കെ പലയിടങ്ങളിലും നടക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റിയത്… ഞാൻ ഇവിടെ എന്റെ ജീവിതത്തിലെ ചില ഏടുകൾ തുറന്നു കാട്ടാൻ ആഗ്രഹിക്കുന്നു…
ഈ കഥയിലെ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ എല്ലാം സത്യം മാത്രം… പേരുകൾ മാത്രം മാറ്റം വരുത്തുന്നു (സേഫ്റ്റി ഇഷ്യൂ)…

എന്റെ പേര് അജ്‌സൽ വീട്ടിൽ അജു എന്നാ വിളിക്കാറ്… എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങൾ എന്റെ ഉമ്മയും വാപ്പയും തന്നെയാണ്.. ഏകമകൻ ആയതുകൊണ്ട് എന്നെ നല്ലപോലെ ഓമനിച്ചു തന്നെയാണ് വളർത്തിയത്.. തലസ്ഥാന നഗരിയിലെ മൊഞ്ചത്തിയായ ശംലയുടെ മൊഞ്ച് കണ്ട് നല്ല അടിപൊളി പ്രേമസീനോക്കെ കഴിഞ്ഞു അവിടന്ന് പൊക്കി നേരെ ചെന്നൈയിലെക്ക് കൊണ്ട് വന്ന നല്ല അസ്സൽ തിരുവനന്തപുരക്കാരനായ അസീസിൻറെ ഏക സന്തതിയാണ് ഈ ഞാൻ…. വാപ്പടെ കൂടെ ഇറങ്ങി വന്ന ഉമ്മയെ ഉമ്മയുടെ വീട്ടുകാർ തലക്ക് ഉഴിഞ്ഞു കളഞ്ഞു… അവിടത്തെ പേരുകേട്ട പ്രമാണിയായ മാളിയേക്കൽ സുലൈമാൻ സാഹിബിന്റെ അഞ്ച് മക്കളിൽ ഏകമകൾ…. ഉമ്മയ്ക്ക് രണ്ട് എട്ടനും രണ്ട് അനിയന്മാരുമാണ്… തിരുവനന്തപുരം ജില്ലയിലെ പലയിടത്തും മാളിയേക്കൽ തറവാടിന്റെ സ്വത്ത് വകകൾ ഉണ്ട്…. അതിനു ശേഷം ഇതുവരെ ഉമ്മ നാട്ടിൽ കാല് കുത്തിയിട്ടില്ല…. ഇവിടെ അത്യാവശ്യം നല്ല നിലയിൽ തന്നെയാണ് വാപ്പ ഞങ്ങളെ നോക്കിയത്… ഒരു അപ്പർ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്… കൂടെ നടന്ന് കാല് വാരുന്ന ടീമുകൾ ആയതു കാരണം കുടുംബക്കാരുടെ സമ്പർക്കം വളരെ മുന്നേ തന്നെ വാപ്പ ഒഴിവാക്കിയിരുന്നു… അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഞങൾ മാത്രം… അങ്ങനെ ഇരിക്കെ ആണ് വിധി ഞങ്ങളെ തോൽപ്പിച്ച് കൊണ്ട് വാപ്പയെ ഞങ്ങളിൽ നിന്നും അകറ്റിയത്.. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നാൾ… എന്റെ പ്ലസ് ടൂ റിസൾട്ട് വന്ന് പാസ് ആയത് അറിഞ്ഞ് എനിക്ക് നല്ലൊരു ഗിഫ്റ്റ് ഒക്കെ തന്നിട്ട് ഒന്ന് കിടക്കാൻ പോയതാ… പിന്നെ ആ കിടപ്പിൽ നിന്നും എഴുന്നേറ്റില്ല….

Leave a Reply

Your email address will not be published. Required fields are marked *