നിൽക്കാതെ മുന്നോട്ട് പോയി സ്ത്രികളുടെ സീറ്റിന്റെ ഭാഗത്തായി പോയി നിന്നു ……………………..
രാജൻ ഇളഭ്യനായി ഇരിക്കുന്നത് കണ്ടതും സവിതക്ക് അവളുടെ ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല ………….അവൾ അറിയാതെ അയാളുടെ കൈയിൽ നഖം കൊണ്ട് നുള്ളിയിട്ട് …..കളിയാക്കി ചിരിച്ചു ………………
യാത്രയിലുടനീളം രാജൻ പല പ്രാവിശ്യം ആ പെൺകുട്ടിയെ നോക്കിയെങ്കിലും അവൾ ഒരു പ്രാവിശ്യം പോലും അയാളെ തിരിഞ്ഞു നോക്കിയില്ല …………..
വൈകുനേരം തിരിച്ചു വരാൻ അവർ അതെ സീറ്റിൽ കയറി ഇരുന്നു ………………
സവിത >ആ പെൺകുട്ടി ഇവിടെ വന്ന് നിങ്ങളെ താങ്ങി നിൽക്കുമായിരിക്കും …………..
രാജൻ >മതി …………..പരിഹസിച്ചത് ………
സവിത >അയ്യോ …………… കുട്ടന് എന്റെ മുൻപിൽ നാണംകെട്ട് മതിയായോ ………………
രാജൻ >എടി ………….എനിക്കവളെ വേണം …………….
സവിത >ചെന്ന് ചോദിച്ചാൽ മതി ആ നിമിഷം തരും …………………………..
അന്ന് ബസ് കോളേജ് ജംഗ്ഷൻ എത്തിയപ്പോൾ അയാൾ അവളെ പരതി നോക്കിയെങ്കിലും അവൾ ഏറ്റവും പിറകിലത്തെ സീറ്റിന്റെ ഭാഗത്തു കയറി നിന്നു …………………
സവിത >മതിയായല്ലോ …………….ഇന്നലെ എന്തായിരുന്നു ഇളക്കം ,,,,,,,,,,,,,അടിവയറ്റിലെ വേദന ഇതുവരെ മാറിയില്ല ………
രാജൻ > നന്നായി സുഖിച്ചെന്ന് പറഞ്ഞവളാ………….. ഇപ്പൊ ………..ഞാൻ കുറ്റകാരൻ ………….
സവിത >സുഖിച്ചില്ലെന്ന് …………………..ഞാൻ പറഞ്ഞില്ല ……………
സവിതയുടെ മുഖത്തെ നാണം കണ്ടതും രാജൻ എല്ലാ൦ മറന്ന് ചിരിച്ചു ………………
ബസ് അടിവാരം കഴിഞ്ഞതും ……………………..ബസ് സഡൻ ബ്രേക്ക്
………………………….അയ്യോ………………………………
എല്ലാവരും തിരിഞ്ഞു നോക്കി …………………..
രാജൻ എഴുനേറ്റ് എന്താണ് സംഭവിച്ചതെന്ന് നോക്കി ………………..
സവിത >എന്താ …………..ചേട്ടാ ……………………..
രാജൻ പതുക്കെ …………………അവളുടെ ചെവിയിൽ
രാജൻ > മാലാഖയുടെ കാലിലിൽ ഒരു കുട്ട വന്ന് വീണു …………………..
സവിത >അയ്യോ …………..അതിന് വല്ലതും പറ്റിയോ ………………..
രാജൻ >അറിയില്ല ………………നീ ഒന്ന് പോയി ചോദിക്ക് ………….
സവിത >എനിക്കൊന്നും വയ്യ …………..
രാജൻ .>പ്ളീസ് …………….അവളെ പരിചയ പെടാൻ പറ്റിയ അവസമാണിത് …………….പ്ളീസ് ………..പ്ളീസ് …….
രാജന്റെ അപേക്ഷക്കു മുന്നിൽ എതിർത്ത് നില്ക്കാൻ അവൾക്കാവില്ല ……………
സവിത പോയി അവളോട് ആശുപത്രിയിൽ പോകണോ എന്നൊക്കെ