പണക്കാരന്റെ ഭാര്യയും… കൂലിപണിക്കാരന്റെ ഭാര്യയും
Panakkarante Bharyayum Koolipanikkarante Bharyayum | Author : M Kumar
ആദ്യമായി എഴുതുന്ന കഥയാണ്…. എനിക്ക് കഥകൾ എഴുതാൻ പറ്റുമോ.. എന്ന് അറിയാൻ കൂടിയുള്ള പ്രയത്നം ആണ്… അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം……
എന്റെ പേര് അഭിരാമി, ഞാൻ ജനിച്ചത് ഇവിടെ ആണെങ്കിലും വളർന്നതും പഠിച്ചതും ഒക്കെ ദുബായിൽ ആണ്…എന്റെ അച്ഛനും അമ്മയും ദുബായിൽ അറിയപെടുന്ന ബിസിനസ്ക്കാർ ആണ് ….
എന്നെ പറ്റി പറയാണെങ്കിൽ സിനിമ നടി ഇനിയയെ പോലെ ആണ്… അതുകൊണ്ട് പലരും എന്റെ പുറകിൽ വന്നിട്ടുണ്ട്….എനിക്ക് മസിൽ ഉള്ള ആൺപിള്ളേരോട് ഒരു പ്രേത്യക മതിപ്പ് ആണ്….. അതിന് വേണ്ടി പലരെയും ഞാൻ അങ്ങോട്ട് നോക്കി…അങ്ങനെ അവസാനം ഞാൻ ഒരു അറബിയെ തന്നെ കെട്ടി….
അറബിയെ കെട്ടിയോൻ ആക്കിയതോടെ സാധാരണ ഒരു പെൺകുട്ടിയിൽ നിന്ന് ഒരു പണക്കാരന്റെ ഭാര്യയായി മാറി…. അതോടെ എന്റെ ജീവിതം ആർഭാടം ഉള്ളതായി..വേലക്കാരോടുള്ള മനോഭാവും മാറി, അവരെ അടിച്ചും ചീത്ത പറഞ്ഞു ഞാൻ ആനന്ദം കണ്ടു…
അങ്ങനെ ഇരിക്കുമ്പോൾ ആണ് നാട്ടിൽ നിന്ന് ഫോൺ വരുന്നത്, നാട്ടിൽ അച്ചാച്ചൻ മരിച്ചു എന്ന്…. കൂടാതെ നാട്ടിൽ അച്ചാച്ചന്റെ പേരിൽ എല്ലാം സ്ഥലവും എന്റെ പേരിൽ ആക്കി എന്ന് പറയാൻ ആണ് വിളിച്ചത്…. ഒറ്റ പേരക്കുട്ടി എന്നത് ഇപ്പോൾ ആണ് ലാഭം ആയത്. എന്തായാലും അവസാനം നോക്ക് അച്ചാച്ചനെ കാണാൻ പോകാൻ തീരുമാനിച്ചു. അച്ചാച്ചൻ മരിച്ചത് കൊണ്ട് അല്ല, പകരം എന്റെ പേരിൽ ഉള്ള സ്ഥലം വിറ്റ് കാശ് ആക്കാൻ ആണ്….
അങ്ങനെ പിറ്റേന്ന് രാത്രിയിൽ നാട്ടിൽ എത്തി… എയർപോർട്ടിലേക്ക് വണ്ടി അയച്ചിട്ടുണ്ട് എന്ന് അമ്മാവൻ വിളിച്ചു പറഞ്ഞു. ഞാൻ വണ്ടിയും നോക്കി കുറെ നേരം ഇരുന്നു… കാണാതായപ്പോൾ ഞാൻ ബാറിൽ പോയി… കുറച്ചു കഴിഞ്ഞപ്പോൾ വണ്ടി വന്നു ഞാൻ ഡ്രൈവറെ കുറെ തെറി വിളിച്ച് വണ്ടി തന്നെ ഓടിച്ചു പോയി….ഒരു ഇരുട്ട് പിടിച്ച സ്ഥലത്ത് എത്തിയപ്പോൾ വണ്ടി തെന്നി മാറി പോയി… ഞാൻ മദ്യം കഴിച്ചത് കൊണ്ട് വണ്ടി നേരെ ആക്കാൻ പറ്റിയില്ല…വണ്ടി നേരെ പോയി ഒരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിട്ട് താഴ്ചയിലേക്ക് പോയി….
പിന്നെ എനിക്ക് ഒന്നും ഓർമയില്ല….
“എന്തോന്ന് ഉറക്കം ആണെടി ഇത്…വേഗം എണീക്ക്.., എനിക്ക് പണിക്ക് പോണം ”
ഞാൻ പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടി… എന്റെ മുൻപിൽ ഒരു അജാനുബാഹുവിനെ പോലെ ഒരു കറുത്ത മനുഷ്യൻ….
” ആരാ ” ഞാൻ വിക്കി ചോദിച്ചു…
“ആാാ… നിന്റെ ഭർത്താവിനെ വരെ നീ മറന്നാ.. “