എന്താ ഇത്ര തിരക്ക്…..ഒന്ന് നിന്നിട്ട് പോ…….
ഏതോ വണ്ടി വരുന്നുണ്ട് പിന്നില്‍ നിന്ന്……
അത് പോയി…….ഇനി ധൈര്യമായിട്ട് നിന്നോ………
ഞാന്‍ വിളിച്ചിട്ട് എടുത്തില്ലല്ലോ ഇന്നലെ……….
ഉം പണിത്തിരക്കായിരുന്നു…പിന്നെ സാധനമെടുക്കാന്‍ ആളുകള്‍ വന്നു…..
രാവിലെ എത്രമണിക്ക് ഇവിടെ തുറക്കും…….
ഞാന്‍ 8 മണിയായിട്ടേ വരാറുള്ളൂ….. ബംഗാളി ഇവിടെ ഉണ്ടാകും
മോളെപ്പോഴാ രാവിലെ ജോലിക്ക് പോകാറ് ……
രാവിലെ 6.30 ന് 7 മണിക്ക് ജോലിക്ക് കേറണം…
ഉം…
ഇന്ന് രാത്രി 10 മണിക്ക് വിളിച്ചാല്‍ എടുക്കുമോ……..
അജി വീട്ടിലില്ലേ……..
ഇല്ല ഇന്നുരാത്രി ഉണ്ടാവില്ല……. സാധനമെടുക്കാന്‍ കൊയമ്പത്തുരുപോയി………..
ശരി ….നീ വിളിച്ചോ…രാത്രി ഊണു കഴിച്ച് ഗ്യാരേജിലേക്ക് തിരിച്ചു വരാം…..
ഹലോ റെജിചേട്ടാ…..
10.45 ആയല്ലോ മോളേ….
ഉം ചേട്ടന്‍ വിളിച്ചു അതാ നേരം വൈകിയേ….
കുട്ടി ഉറങ്ങിയോ….
ഉം ഉറങ്ങി…..റെജിചേട്ടന്‍ ഗ്യാരേജിലാണോ…
ഉം ഗ്യാരേജില്‍….
ബംഗാളിയില്ലേ……
ഉം…ഞാന്‍ രാത്രി തങ്ങിയാല്‍ അവന്‍ ഏതെങ്കിലും മുലക്ക് പോയി കിടന്നോളും
അവന്‍ കേള്‍ക്കോ…..
ഒന്നുപോടി….അവനെന്തറിഞ്ഞിട്ടാ…..
ഉം…
നമുക്കൊന്നു ശരിക്കും കൂടണ്ടേ…..
അതൊന്നും വേണ്ട……ഇങ്ങനെ ഒക്കെ മതി…..