തുടകളകത്തിവച്ച് ഇരുന്നുകൊണ്ടു അവള്‍ ചോദിച്ചു
ഇല്ല…..ഞാന്‍ പറഞ്ഞില്ല……..അച്ചന്‍ സ്ഥലം മാറി പോകുന്നതുവരെ 1000 -2000 ഒക്കെയായി അച്ചന്റെ നല്ല സഹായം കിട്ടി എനിക്ക് …പിന്നെ എന്തിനാ…..
പാവം അച്ചന്‍…….അവള്‍ ഊറി ഊറി ചിരിച്ചു
നിന്നോടാണ് ഞാന്‍ അവളുടെ പേര് ആദ്യമായി പറയുന്നത് …… കുറച്ചു കാര്യങ്ങളൊക്കെ രാമേട്ടനറിയാം…….അവളുടെ അകത്തിവച്ച തുടകളിലേക്ക് കണ്ണുപായിച്ച് അയാള്‍ പറഞ്ഞു
ആശാനു കിണറ്റിന്നു മണ്ണുകേറ്റാനല്ല പറമ്പില് മണ്ണിടാനാണ് തിരക്ക് ബാലാ…
ബാക്കി സ്ഥലത്ത പണിക്കുപോകുമ്പോള്‍ ഒരു പിടി മണ്ണ് പറമ്പിലേക്ക് പിടിച്ചിടാത്ത ആശാന്‍ മണ്ണുപിടിച്ചിടുന്നതു കണ്ടോ ബാലാ…അതാണ് ഒരു പെണ്ണിന്റെ കഴിവ്
പഞ്ചാര അടിച്ചു നില്ക്കാതെ മണ്ണ് കേറ്റാന്‍ വിളിക്ക് രാമേട്ടാ…….
പിന്നെ ഞാന്‍ വിളിച്ചിട്ട് വേണം ഇനി ആശാന്‍ എന്റെ മെക്കട്ട് കേറാന്‍……..
ആശാനെ 3 കുട്ട മണ്ണ് കിണറ്റിന്ന് ഇപ്പ കേറ്റാട്ടോ…..
നീ പേടിക്കണ്ടടാ ബാലാ…..മുഴുവന്‍ മണ്ണും നമുക്കു കേറ്റാം…..വടം വലിച്ച് മണ്ണ് കേറ്റുമ്പോള്‍ ആശാന്‍ ബാലനോടു വിളിച്ചു പറഞ്ഞു
തുടരെ തുടരെ കിണറ്റില്‍ നിന്ന് മണ്ണുകേറ്റുമ്പോള്‍ റെജിചേട്ടന്റെ പുറത്ത് മാംസപേശികള്‍ ഉരുണ്ടുമറയുന്നതാസ്വദിച്ച് സിമി നിന്നു
കുറച്ചു നേരം റെസ്‌റ്റെടുത്തോ റെജിചേട്ടാ….ഇത്ര നേരം കിണറ്റില്‍ നിന്ന് മണ്ണ് കേറ്റിയതല്ലേ……… മണ്ണുവെട്ടി കുട്ടിയിലിട്ട് പറമ്പിലേക്ക് കുട്ടയേറ്റാന്‍ സിമിയെ വിളിച്ചപ്പോള്‍ സിമി പറഞ്ഞു
ആശാന്‍ അങ്ങിനെ ഒന്നും ക്ഷീണിക്കില്ല മോളേ,,,,,,,, രാമേട്ടന്‍ സിമിയുടെ അടുത്ത് ആശാന്‍ കാണിക്കുന്ന അനാവശ്യ ശുഷ്‌ക്കാന്തി കണ്ട് കളിയാക്കാനെന്നവണ്ണം പറഞ്ഞു
നീ വല്ലാതെ ആക്കല്ലേ രാമാ……..ആത്മാര്‍ത്ഥതയില്‍ മണ്ണിടല്ലേ………സിമിയെ കുട്ട പിടിക്കാന്‍ ആംഗ്യം കാണിച്ച് വിളിച്ച് ആശാന്‍ പറഞ്ഞു
റെജിചേട്ടാ കുട്ട വലിച്ച് കേറ്റുന്നത് നല്ല പണിയല്ലേ…..അജി ചേട്ടന്‍ വരുമ്പോള്‍ ഞാനും ചേട്ടനും കൂടി മണ്ണ് കുഴിയില്‍ ഇട്ടോളാം ……..രണ്ടുപേരും കൂടി മണ്ണ് ഏറ്റി പോകുമ്പോള്‍ സിമി അയാളോടു ചോദിച്ചു
ഓ അതൊന്നും വലിയ കാര്യമൊന്നുമില്ല മോളേ……മോളേ പോലൊരു സുന്ദരിയെ സഹായിക്കാന്‍ കിട്ടിയാല്‍ ഏത് ആണുങ്ങളാ സഹായിക്കാത്തെ ..നിന്നോടു കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞു പണി ചെയ്യാന്‍ ഒരു രസല്ലേ….അത്രേയുള്ളൂ…….
ഓഹോ പെണ്ണുണ്ടെങ്കില്‍ പണി ചെയ്യും…..റെജിചേട്ടന്‍ ആളു മോശമല്ലല്ലോ….. സിമി വളരെ നിഷ്‌ക്കളങ്കമായാണ് അത് പറഞ്ഞത്
പെണ്ണിന്റെ കൂടെ പണിയാനല്ലേ മോളേ രസം ……..ദ്വയാര്‍ത്ഥത്തില്‍ തന്നെ സിമിയെ ഉഴിഞ്ഞു നോക്കിയാണ് അയാളതു പറഞ്ഞത്
ഇന്നത്തെ കാലത്ത് മോളേ പോലെ കാശിന് വകയുള്ള വീട്ടിലെ പെണ്ണുങ്ങളൊന്നും കുറച്ചു നേരം പോലും മണ്ണിലിറങ്ങി പണിയെടുക്കില്ല……വെയിലടിച്ചാല്‍ സൗന്ദര്യത്തിനു കുറച്ചിലല്ലേ……. മോള്