റാണി : പിന്നെ നീ ആ ടീച്ചറുടെ നമ്പർ ഒന്ന് താ… മദർ ചോദിച്ചു..
ഞാൻ അങ്ങനെ നമ്പർ കൊടുത്തു. സിസ്റ്റർ അതും വാങ്ങി പോയി. പിന്നെ നേരത്തെ തന്നെ കിടന്നു നാളെ ക്ലാസിനു പോകേണ്ടതല്ലേ..
പിറ്റേന്ന് രാവിലെ തന്നെ സ്കൂളിൽ പോക ഇറങ്ങി. ആദ്യം നേരെ ടീച്ചറിന്റെ വീട്ടിലേക് പോയി.
വീട് പൂട്ടി ഇട്ടേക്കുവാ . ഞാൻ ബെൽ അടിച്ചപ്പോൾ മിസ്സ് വന്നു കതകു തുറന്നു. ഒരു മഞ്ഞ ചുരിദാർ ആണ് വേഷം. അങ്ങനെ ഞാനും മിസ്സും കൂടി സ്കൂളിലേക്ക് നടന്നു. ടൗണിൽ കൂടി പോയപ്പോൾ മിക്കവരും ടീച്ചറിനെ തന്നെ ആണ് നോക്കുന്നത്. അങ്ങനെ സ്കൂളിൽ എത്തി ടീച്ചറെ പ്രിൻസിപ്പാലിന്റെ റൂമിലേക്ക് വിട്ടിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. മിക്കവരും ബുദ്ധിജീവികൾ ആയതുകൊണ്ട് ഞാൻ എന്റെ സ്ഥിര സ്ഥലമായ ബാക്ക് ബെഞ്ചിലേക്ക് നടന് നീങ്ങി.
അങ്ങനെ രാവിലത്തെ ക്ലാസ്സ് ഒകെ കഴിഞ്ഞു ലഞ്ച് ബ്രേക്ക് ആയി. ഞാൻ ഇന്ന് ടിഫിൻ കൊണ്ടുവന്നില്ല അതുകൊണ്ട് നേരെ ക്യാന്റീനിൽ പോയി ഒരു ഊണ് ഓർഡർ ചെയ്തു. അപ്പോൾ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു ദേവി മിസ്സും സിമി മിസ്സ് ( ഫിസിക്സ് ടീച്ചർ ) ഇരുന്നു ഭക്ഷണം കഴിക്കുന്നു. ഫുഡ് വേടിക്കാൻ ഒരുപാട് പിള്ളേർ ഉള്ളതുകൊണ്ട് വലിയ ഒരു ലൈൻ തന്നെ ഉണ്ടായിരുന്നു.
ഞാൻ ലൈനിന്റെ ഏറ്റവും ബാക്കിൽ പോയി നിന്നും അപ്പോൾ ആണ് ആരോ അജു എന്ന് വിളിച്ചു. ചുറ്റും നോക്കിയപ്പോൾ ദേവി മിസ്സ് ആണ്. മിസ്സ് കൈ കൊണ്ടു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ അങ്ങോട്ട് ചെന്ന് അവിടെ ഉള്ള ഒരു കസേരയിൽ ഇരുന്നു .
ദേവി : എന്താ അജു ലഞ്ച് കൊണ്ടുവന്നിലെ.
ഞാൻ : ഇല്ല.
സിമി : നിങ്ങൾ തമ്മിൽ നേരത്തെ അറിയുമോ??
ഞാൻ : ഹേയ്, ഇല്ല എന്റെ വീട്ടിൽ ആണ് ടീച്ചർ താമസിക്കുന്നതു..
സിമി : ഉം. നിങ്ങൾ ഇരിക്ക് ഞാൻ കഴിച്ചു തീർന്നു.
ദേവി : ഉം, ശെരി മിസ്സേ…