ഞാൻ : എല്ലാം തീർന്നോ.
മിസ്സ് : ഇല്ല. ബാക്കി നാളെ ചെയാം
ഞാൻ : ഞാൻ രാവിലെ ചോദിക്കാൻ മറന്നു പോയി മിസ്സ് ഏതു സബ്ജെക്ട് ആണ് പഠിപ്പികുന്നത്.
മിസ്സ് : കെമിസ്ട്രി.
ഞാൻ : ഏത് ക്ലാസ്സ് ആണ്.
മിസ്സ് : +1 ആൻഡ് +2.
ഞാൻ : അപ്പോൾ എന്നെ പഠിപ്പിക്കാൻ ഉണ്ടലെ.
മിസ്സ് : അജു സയൻസ് ആണോ?? .
ഞാൻ : മം, സയൻസ് ആണ്. അല്ല ടീച്ചർ നാളെ ഒറ്റക്ക് ആണോ വരുന്നത്. ടീച്ചറിന്റെ ഭർത്താവ് ഒകെ??
മിസ്സ് : അതൊക്കെ ഞാൻ വന്നു കഴിഞ്ഞിട്ട് പറയാം.
ഞാൻ: മം. ഒക്കെ.
മിസ്സ് : അജു ഫുഡ് കഴിച്ചോ.
ഞാൻ : മം. കഴിച്ചു . ടീച്ചർ കഴിച്ചോ??
മിസ്സ് : മം. കഴിച്ചു. എന്നാൽ ഗുഡ് നൈറ്റ് നാളെ ക്ലാസിനു പോകേണ്ട…
ഞാൻ : മം. ഗുഡ് നൈറ്റ്.
പിന്നെ ഉറക്കം വരുന്നവരെ മൊബൈലിൽ കുത്തികൊണ്ടു ഇരുന്നു. പിറ്റേന്ന് സാധാ ദിവസം പോലെ പോയി. അങ്ങനെ ഇന്ന് ആണ് മിസ്സ് വരുന്നത്. രാവിലെ തന്നെ ഭക്ഷണം ഒകെ കഴിച്ചു ഇരുന്നു. അപ്പോൾ ഇൻസ്റ്റയിൽ മെസ്സേജ് വന്നു മിസ്സ് എന്റെ വീട് എത്താറായി എന്ന്. പിന്നെ ഞാൻ ചാവിയും എടുത്തു എന്റെ സൈക്കിളിൽ വീട്ടിലേക്ക പോയി. അവിടെ ചെന്നു വാതിൽ തുറന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു ടാക്സി വന്നു. അതിൽ നിന്നും മിസ്സ് ഇറങ്ങി. ഒരു ചുവന്ന ടോപ്പും നീല പാന്റും, ഷാള്ളും.
മിസ്സ് : ഹാ…അജു വാ… ഈ പെട്ടി ഒകെ എടുത്ത് അകത്തു വെക്കു.
ഞാൻ പോയി രണ്ടു പെട്ടി എടുത്തു അകത്തു വെച്ച് ടീച്ചറും രണ്ടു പെട്ടി അകത്തു വെച്ച് എന്നിട്ട് ടീച്ചർ ടാക്സിക്ക് പൈസ കൊടുക്കാൻ പോയി.
എന്റെ വീട്ടിൽ പിന്നെ സോഫ, കട്ടിൽ, അലമാര, എല്ലാം ഉള്ളത് കൊണ്ടു ടീച്ചർ ആവിശ്യം ഉള്ളു സാധങ്ങൾ മാത്രമേ കൊണ്ടു വന്നോളൂ.
അങ്ങനെ ടീച്ചർ പൈസ കൊടുത്ത ശേഷം അകത്തേക്കു വന്നു. പിന്നീട് എല്ലാം ഒതുക്കി ഒകെ വെച്ച് സമയം അപ്പോൾ ഉച്ച ആയി.