“”””ഇനിയിപ്പോകൊറേനാള്…. അച്ചേട്ടൻ പട്ടിണിയായിരിക്കോട്ടോ….! “””””
പ്രിയ അവനെ നോക്കി കള്ളചിരിയോടെ പറഞ്ഞു.
“””””അതെന്താ… “””””
അവൻ സംശയത്തോടെ അവൾ നോക്കി.
“”””ഇത്രേംനാളും…. തോന്നുമ്പോലെയായിരുന്നില്ലേ…. ഇനിയിപ്പോ വെല്ലപ്പോഴുംമാത്രം മതി….””””
അവൾ കുറുമ്പോടെ പറഞ്ഞു.
“”””പിന്നെ… പിന്നെ…. അതൊന്നും… പറ്റൂല…. “””””
അവൻ അപ്പൊ തന്നെ അവൾ പറഞ്ഞത് എതിർത്തു.
“”””അത് നമ്മുക്ക് നോക്കാലോ…. “””””
അവളും വിട്ട് കൊടുത്തില്ല…. വാശിയോട് പറഞ്ഞു.
പെട്ടന്ന് വിജയ് കാർ സൈഡ് ഒതുക്കി…. ശേഷം എൻജിൻ ഓഫ് ആക്കി സീറ്റ് ബെൽറ്റ് ഊരികൊണ്ട് അവളെ കെട്ടിപിടിച്ചു സീറ്റിലേക്ക് മറിഞ്ഞു.