“”””കൊതികൊണ്ടല്ലേ വാവച്ചി… “”””””
അവൻ കൊഞ്ചിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.
“””””അയ്യടാ….. ഇന്നലെയാ കാട്ടില്… വെച്ചെന്തൊക്കെയായെന്നെ കാണിച്ചേ…. നിക്കൊന്തോരോം…. വേദനിച്ചൂന്നോ…..ന്നിട്ട് വീട്ടീവന്നിട്ടുമ്മെന്തൊക്കെയാ… ചെയ്‌തെ…”””””
അവൾ അവനെ നോക്കി പരിഭവത്തോടെ പറഞ്ഞു.
“”””സരൂല…. വേണ്ട…. “””””
വിജയ് പ്രിയയെ നോക്കി കള്ള വിഷമം അഭിനയിച്ചു.
“”””അതെ…. അച്ചേട്ടാ…. “”””
പ്രിയ അവനെ നോക്കി കുസൃതി ചിരിയോടെ വിളിച്ചു.
“”””എന്താ വാവച്ചി…. “””””
അവൻ ഉത്സാഹത്തോടെ വിളികേട്ട് പ്രതീക്ഷയോടെ അവളെ നോക്കി.