“”””എന്നിട്ട് അവർ എവിടെ…?””””
“”””ക്ഷേത്രത്തിൽ പോണ്ടേ അതുകൊണ്ട് ഒരുങ്ങാൻ പറഞ്ഞു പ്രിയമോളോട് ഞാൻ.. “”””
ഊർമിള ഗോവിന്ദന് മറുപടി നൽകി..
“”””അല്ല ശേഖരൻ വന്നില്ല്യേ…?””””
ഊർമിള തന്റെ മാറിൽ നിന്നും സാരിയുടെ മുത്താണി ഊരി മാറ്റികൊണ്ട് ചോദിച്ചു
ഒപ്പം ബ്ലൗസും അടിപ്പാവാടയും അവർ അഴിച്ചു നിലത്ത് ഇട്ടു..
“”””ഇല്ല….അവിടെ കുറച്ചു ആവിശ്യങ്ങൾ ഉണ്ട്… അപ്പൊ അവൻ അവിടെ നിന്നോളം എന്ന് പറഞ്ഞു… “”””
ഗോവിന്ദൻ മറുപടി പറഞ്ഞുകൊണ്ട് ബെഡിലേക്ക് ഇരുന്നു.
“”””ങ്ങും…ഞാൻ എന്നാൽ കുളിക്കട്ടെ…””””
ഊർമിള തോർത്തും മാറാനുള്ള വസ്ത്രങ്ങളും എടുത്തു ബാത്‌റൂമിലേക്ക് കയറുന്നതിന്റെ ഇടയിൽ പറഞ്ഞു… ഗോവിന്ദൻ ബെഡിലേക്ക് കിടന്നുകൊണ്ട് മെല്ലെ മിഴികൾ അടച്ചു.
>>>>>>>>>>>>>><<<<<<<<<<<<<<
“””””വാവച്ചി….”””””
കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഒരു തോർത്ത് മാത്രം ധരിച്ചു വിജയ് പ്രിയയുടെ അരികിൽ വന്നു അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ ഇറുക്കിയണച്ചു കൊണ്ട് മെല്ലെ അവളുടെ കാതിൽ വിളിച്ചു.