മിസ്റ്റർ മരുമകൻ 4 [നന്ദകുമാർ]

Posted by

അത് ശരി അപ്പോൾ അതാണല്ലേ കാര്യം..

ഞാൻ എൻ്റെ ഐഡിയ രവിയേട്ടനോട് പറഞ്ഞു.

രമ ചേച്ചിയെ നമുക്കൊരു ശരിക്കുമുള്ള പെണ്ണാക്കിയാലോ?

എന്താ നീ പറഞ്ഞത്? അവൾ പെണ്ണ് തന്നെയല്ലേ !

അല്ല രവിയേട്ടാ വികാര വിചാരങ്ങൾ ഉള്ള ഒരു ശരിക്കും പെണ്ണാക്കിയാലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

രവിയേട്ടൻ ആലോചനാ നിമഗ്നനായി…

നീ പറയുന്നത്…

ഞാനൊരു പരീക്ഷണം നടത്താം ഒത്താലൊത്തു.

ഞാനെൻ്റെ പ്ലാൻ അവതരിപ്പിച്ചു. ഞാനും, നാണപ്പേട്ടനും,സുലേഖയും, ഏട്ടനും രമ ചേച്ചിയും കൂടി ഇടുക്കിയിലെ നമ്മുടെ വീട്ടിലേക്ക് ഒരു യാത്ര പോകുന്നു. അവിടെയെത്തുമ്പോൾ ഏട്ടൻ നാണപ്പേട്ടനുമായി അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് തിരികെ പോകുന്നു. ഞാനും സുലേഖയും, രമ ചേച്ചിയും ,മാത്രം വീട്ടിൽ.. ശേഷം ഭാഗം സ്ക്രീനിൽ..

നടക്കുമോടാ ഈ പ്ലാൻ. നീ ഉദ്ദേശിക്കുന്നതരം ഐറ്റം അല്ല എൻ്റെ ഭാര്യ. അതൊരു ലൗകിക ചിന്തയില്ലാത്ത മരപ്പാവയാണ്.

പോസിറ്റീവ് ചിന്താഗതി എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും രവിയേട്ടാ.. ജസ്റ്റ് ട്രൈ ആൻഡ് സീ….

എൻ്റെ പ്ലാൻ പരാജയപ്പെട്ടാൽ പോട്ടെന്ന്.. രവിയേട്ടന് കുഴപ്പമൊന്നുമില്ലല്ലോ.. ഇനി വിജയിച്ചാൽ..?

എൻ്റെ മോളെ നിനക്ക് കെട്ടിച്ച് തരും ഒപ്പം എൻ്റെ ബിസിനസും നിന്നെ ഏൽപ്പിക്കും….

എന്താ രവിയേട്ടാ ഇങ്ങനെ കളിയാക്കുന്നത് . ഞാൻ ഈ ഉദ്യമത്തിൽ വിജയിച്ചാൽഎനിക്ക് എന്ത് വഹ തരും എന്നാണ് ചോദിച്ചത്.. അല്ലാതെ മോളെ കെട്ടിച്ച് തരണമെന്നല്ല.

എടാ അത് തന്നെയാണ് ഞാൻ പറഞ്ഞത് നിന്നെ കളിയാക്കിയതല്ല. എൻ്റെ 20 വർഷത്തെ ആഗ്രഹമാണ് അവളെ ഒരു വികാരവതിയായ പെണ്ണായി കാണണമെന്ന്.. പക്ഷേ അത് ഇത് വരെ സാധിച്ചില്ല.ഇനി നടക്കുമെന്ന് പ്രതീക്ഷയുമില്ല…

നീ അതിൽ വിജയിച്ചാൽ നീയാണ് എൻ്റെ മരുമകൻ അതിന് മാറ്റമില്ല.

ശരി ഞാനൊന്ന് ട്രൈ ചെയ്ത് നോക്കാൻ പോവുകാ..

ശരി നടന്നാൽ ഞാൻ നിന്നോട് എന്നും കടപ്പെട്ടിരിക്കും..

തയ്യാറായിരിക്കൂ.. ഞാൻ മാസ്റ്റർ പ്ലാൻ അറിയിക്കാം.

ഞങ്ങൾ പിരിഞ്ഞു.

എൻ്റെ മനസിൽ പൂത്തിരി കത്തി ബമ്പർ ലോട്ടറിയാണ് അടിക്കാൻ പോകുന്നത്.ഈ ഉദ്യമത്തിൽ ഞാൻ വിജയിച്ചാൽ ഒരു കോടീശ്വരിയുടെ ഭർത്താവ്. അതും പച്ചക്കരിമ്പ് പോലുള്ള സുന്ദരിയുടെ.

Leave a Reply

Your email address will not be published. Required fields are marked *