ആന്റിയിൽ നിന്ന് തുടക്കം 7 [Trollan]

Posted by

“അല്ലാ ആന്റി അപ്പൊ പീടിക പെട്ടിലെ. പോലീസ് അനോഷണം ഒന്നും ഉണ്ടായില്ലേ ! പിന്നെ ഒരുപാട് പൈസ ഉണ്ടാകില്ലേ അത്‌ എങ്ങനെ നല്ല പണം ആക്കിയത്? ”

“എടാ ആദ്യം തന്നെ ഞങ്ങൾ ഞങ്ങളുടെ ഐഡി പ്രൂഫ് അങ്ങനെ ഉള്ള എല്ലാം വ്യാജം ഉണ്ടാക്കി. അവിടെ വേറെ ഒരു ആൾ ആയി മാറി.ഇക്കയും ഇത്തയും ഞാനും ഒക്കെ നല്ല കിടു കള്ളാ പേരിൽ ആയിരുന്നു ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് എന്ന് ഒന്നും പറയാൻ പറ്റില്ല. അവന്മാരുടെ അലമാരയിൽ ഉള്ള കള്ളാ പണം നമ്മൾ അടിച്ചു മാറ്റി അത്രേ ഉള്ളു. പിന്നെ ബ്ലാക്ക് മണി ആയത് കൊണ്ട് തന്നെ ആരും അങ്ങനെ കേസിന് ഒന്നും പോയില്ല. പിന്നെ പിടക്കപ്പെടും എന്ന് ഓർത്ത് എനിക്ക് ഒരുപേടില്ല കാരണം അവിടത്തെ എന്റെ രൂപം അല്ലാ നീ ഇപ്പൊ കാണുന്ന രൂപം. ആർക്കും ഞങ്ങളെ ഐഡന്റിഫയി ചെയ്യാൻ പറ്റില്ല. പിന്നെ ഈ പറഞ്ഞ പോലീസ് മാമന്മാരും ഞങ്ങളുടെ കെണിയിൽ വീണു. അത്രക്കുള്ള ഇത്‌ ഉള്ളു അവിടെ ഒക്കെ. ഇപ്പൊ ഇതൊന്നും നടക്കില്ല ഒരുപാട് സാങ്കേതിക വിദ്യ യും അനോഷിക്കാൻ ഉള്ള കഴിവും ഉള്ള ആൾകാർ വന്നു തൊടങ്ങി അവിടെ ആള്കാർക് ബോധം വന്നു. ഏതാണ്ട് 10cr കൊണ്ടാണ് മുങ്ങിയത്. പിന്നെ അത്‌ വൈറ്റ് ആക്കിയത് അവിടത്തെ സെക്കൻഡ് ഹാൻഡ് വണ്ടികൾ വാങ്ങി മറച്ചു വിറ്റും ഈ റിസോർട്ട് വാങ്ങിയത്തിന് ഒക്കെ കൂടുതലും ബ്ലാക്ക് ആണ് കൊടുത്തേ . പിന്നെ ഇക്കാ ആ പണം കൊണ്ട് ബ്ലൈഡ് പലിശക്ക് പണം കൊടുത്ത് തുടങ്ങി വീണ്ടും കാശ് കൂട്ടി പുള്ളിയും തമിഴ്‌നാട്ടിൽ ഒരു റിസോർട്ട് പണ്ണുന്നു.അങ്ങനെ ഞങ്ങൾ ഇതേ നിലയിൽ എത്തി. ”

“കൊള്ളാല്ലോ ഞാനും ഇങ്ങനെ കാശ് കാരൻ ആകും.അല്ലാ നമ്മൾ എന്തിനാ ഇപ്പൊ ഇക്കാടെ അടുത്തേക് പോകുന്നെ? ”

“അത്‌ ഇക്കാ അര്ജന്റ് ആയി അങ്ങോട്ട് ചെലൻ പറഞ്ഞു. എന്തിനു ആണെന്ന് അവിടെ ചെലട്ടെ അപ്പൊ അറിയാം. പിന്നെ നീ ഒന്നും കാശ് ഉണ്ടാകണം എന്നില്ല. എന്റെ എല്ലാം നിനക്ക് ഉള്ളതല്ലേ. അല്ലാണ്ട് ഇതൊക്കെ ചത്തു കഴിഞ്ഞു മേലോട്ട് കൊണ്ട് പോകാൻ പാട്ടോടാ. പിന്നെ നീ പറഞ്ഞില്ലേ അമ്മയെ പോലെ. ഞാൻ നിന്നെ മകൻ ആയി തന്നെ കാണുള്ളൂ. എനിക്ക് ഒരു കുഞ്ഞിക്കൽ കാണാൻ. ഒരു കുഞ്ഞി വാവയെ നോദ് പ്രസവിക്കാൻ ഉള്ള ഭാഗ്യം ഒന്നും കിട്ടില്ല. ആകെ എനിക്ക് ഉള്ളത് നിയാ. നിന്റെ കൊച്ചിനെ എനിക്ക് താല്ലോലിച്ചു ശേഷം മരിച്ചാൽ മതി. “

Leave a Reply

Your email address will not be published. Required fields are marked *