പിന്നെ ഞാൻ റൂമിൽ ക് ചെന്ന് രാത്രി യിലേക്ക് ഉള്ള കഞ്ഞിയും ആയി ആണ് ചെന്നെ. അതും കഴിച്ച ശേഷം ഞാനും അവനു ബെഡിൽ കിടന്നു സുധമ്മ താഴെ തറയിൽ കിടന്നു. പിന്നെ എപ്പോഴോ ഉറങ്ങി പോയി. ഇടക്ക് ഞാൻ കണ്ണ് തുറന്നു സമയം എത്ര ആണെന്ന് നോക്കി അപ്പോഴാണ് ചെറിയ വെളിച്ചാത്തിൽ അവന്റെ അമ്മയെ നോക്കുന്നത്. നല്ല വടിവ് ഒത്ത ശരീരം ഒക്കെ തന്നെയാ എന്ന് മനസിൽ ചിന്തിച്ചു ഉറക്കത്തിൽ വീണു പോയി. പിന്നെ രാവിലെ തന്നെ അവന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ട്. ബില്ല് കണ്ടപ്പോൾ അവന്റെ അമ്മ ഒന്ന് ഞെട്ടി പോയി. ഞാനും എന്റെ കൈയിൽ ഇരുന്ന പൈസയും കൊടുത്തിട്ട് അവിടെ നിന്ന് അവന്റ വീട്ടിലേക് പോന്നു. ഞാൻ എന്റെ ബൈക്കിൽ ആയിരുന്നു പൊന്നേ അവരെ ഓട്ടോ യിലും. പിന്നെ വീട്ടിൽ ചെന്ന് കുറച്ച് നേരം അവിടെ ഇരുന്നു എന്നിട്ട് അവനെ കിടത്തിയ ശേഷം. ഞാൻ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിയപ്പോൾ
സുധമ്മ :നിൽക്കടാ ഞാൻ ദേ വരുന്നു.
കൈയിൽ കുറച്ച് പൈസ യും ചുരുട്ടി പിടിച്ചാണ് വരുന്നേ. എന്നിട്ട് എന്റെ പോക്കറ്റിൽ ഇടാൻ നോക്കി ഞാൻ സമ്മതിച്ചില്ല ഞാൻ :എന്താ ഈ കാണിക്കുന്നത്. എനിക്ക് ഒന്നും വേണ്ടാ പൈസ.
സുധമ്മ :എടാ ആ നേരത് എന്റെ കൈയിൽ പൈസ കുറച്ച് ഉള്ളൂ ആയിരുന്നു. ബില്ല് ഇത്രയും ആകും എന്നറിഞ്ഞില്ല.
ഞാൻ :പ്രൈവറ്റ് ഹോസ്പിറ്റലിൽ അല്ലെ ഇതിൽ നിർത്തിയത് ഭാഗ്യം. പിന്നെ അവന്എന്റെ കൂട്ടുകാരൻ അല്ലെ. പൈസ വരും പോകും അത്രേ ഉള്ള്. ഈ പൈസ പിടിച്ചോ ആവശ്യം വരും. എനിക്ക് ഇപ്പൊ വേണ്ടാ. ഞാൻ പോകുവാ താമസിച്ചു. പിന്നെ അവനോട് പറഞ്ഞേരെ കൈ പറ്റില്ല എന്ന് പറഞ്ഞു കോളേജ്ൽ ഒന്നും വരാതെ ഇരിക്കണ്ട എന്ന് വണ്ടിയിൽ പോരുന്നതിനു കുഴപ്പം ഒന്നുല്ല. ഞാൻ കൊണ്ട് വിട്ടോളം. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കണം കേട്ടോ. മിണ്ടാതെ ഇരിക്കരുന്നത്.
സുധമ്മ :ആം. സൂക്ഷിച്ചു പോണേ.
ഞാൻ :ശെരി.