അങ്ങനെ ഞാനും അവനും ആ ബെഡിൽ കിടന്നു ഓരോന്നു ചർച്ച ചെയുകയും. ഫോണിൽ സിനിമ കാണാൻ തുടങ്ങി. അങ്ങനെ ടൈം ഏതാണ്ട് 4:30ആയപ്പോൾ ഞാൻ പോയി ചായയും കടിയും വാങ്ങി കൊണ്ട് വന്നു കഴിച്ചു. സുധമ്മ ക് രണ്ട് സമൂസ മാറ്റി വെച്ച്. അപ്പോഴാണ് നേഴ്‌സ്മാർ വന്നത്. പ്ലാസ്റ്റർ ഇടാൻ നാളെ രാവിലെ തന്നെ വരണം എന്ന് പറഞ്ഞിട്ട് പോയി. ഞങ്ങൾ നേഴ്സ്മാരുടെ ബോഡി ഒക്കെ ഒന്ന് സ്കാൻ ചെയ്തു വിട്ട്. അപ്പേഴേക്കും അവന്റെ അമ്മ എത്തി. പിന്നെ ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ടൈം ഞാൻ വീട്ടിലേക് ഇന്ന് വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞു ആയിരുന്നു. ഇവിടെ ഇവരെ ഒറ്റക്ക് ഇടേണ്ട എന്ന് വെച്ച്. അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ രാത്രി 8മണിക്ക് ശ്രീ ടെ വിളി എത്തി. ഞാൻ അറ്റാൻഡ് ചെയ്യാൻ റൂമിൽ നിന്ന് പുറത്തേക് പോയി ഫോൺ എടുത്തു.
ശ്രീ :എന്തമാഷേ തിരക്കിൽ ആയിരുന്നോ ഫോൺ എടുക്കാൻ താമസം.
ഞാൻ :ഞാൻ ഹോസ്പിറ്റലിൽ കൂട്ടുകാരന്റെ അടുത്ത് വന്നതാ. അവന് ഒന്ന് വീണു. കൈ ക് ഇച്ചിരി പ്രശ്നം ഉണ്ട് അതാ. പിന്നെ ഇവിടെ കൂടി.
ശ്രീ :അപ്പൊ വീട്ടിൽ പോകുന്നില്ലേ.
ഞാൻ :പോകണം നാളെ.
ശ്രീ :അതേ
ഞാൻ :പറഞ്ഞോ.
ശ്രീ :ഇനി എന്നാഡാ ഇങ്ങോട്ട് വരുന്നേ.
ഞാൻ :എന്താ മോളുസേ. എന്നെ കാണാൻ ഇത്ര ആർത്തി. കൊല്ലാൻ വല്ലതും ആണോ.
ശ്രീ :അതേടാ ഇവിടെ ഒരു കാട്ടു പന്നി ഇറച്ചി വേണമെന്ന് ഒരാൾ പറഞ്ഞു നിന്നെ അങ്ങ് തട്ടിട്ട് കൊടുകാം എന്ന് കരുതി.
ഞാൻ : എന്താടോ. നിനക്ക് ഇങ്ങോട്ടേക്കു ഒക്കെ ഒന്ന് ഇറങ്ങിക്കൂടെ. ഞാൻ വേണേൽ ആന്റിയെ വിളിച്ചു പറയാം. അതൊക്കെ പോട്ടെ എനിക്ക് ഒരു ലവ് മണക്കുന്നുണ്ടല്ലോ.
ശ്രീ :എന്തൊ എങ്ങനെ.
ഞാൻ :ചുമ്മാ ചോദിച്ചതാ.
അങ്ങനെ കുറച്ച് നേരം സംസാരിച്ച ശേഷം ഗുഡ് നൈറ്റ് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. അന്ന് റിസോർട്ടിൽ ഞങ്ങളുടെ സംസാരത്തിൽ തന്നെ അവൾ വളഞ്ഞു എന്ന് എനിക്ക് മനസിൽ അയയിയിരുന്നു ഇല്ലേ എന്റെ നമ്പർ ഒന്നും ആന്റിയുടെ കൈയിൽ നിന്ന് വാങ്ങും ഇല്ലാ. ഇതേപോലെ ഒരു പെണ്ണും ആണിനോട് അങ്ങനെ ഫ്രീടം ആയി സംസാരിക്കാൻ താല്പര്യപ്പെടില്ലല്ലോ. ആന്റി പറഞ്ഞപോലെ അല്ലാ അവൾ ആകെ മാറിയിരിക്കുന്നു.