മിസ്റ്ററീസ് ഓഫ് വുമൺ 2 [The Witch]

Posted by

റോസി : താന്നെന്താ ആലോചിക്കുന്നേ?

ആദി : ഒന്നുമില്ല മാഡം.

റോസി : അനുവിന്റെ സഹായമില്ലാതെ നിനക്ക് ഈ രാജ്യത്ത് നിൽക്കാനാകില്ല. അവൾ നിന്നെ ഇവിടുന്ന് ഇറക്കിവിട്ടാൽ നീ എന്ത് ചെയ്യും?

ആദി : അറിയില്ല മാസം.

റോസി ഇരുന്നിടത്ത് നിന്ന് എണീറ്റു. ഷെൽഫിൽ നിന്നും ഒരു greanLabel ന്റെ കുപ്പിയെടുത്തു.

റോസി : താൻ അടിക്കാറുണ്ടോ ?

ആദി : ഇതുവരെ ഇല്ല…..

റോസി : നന്നായി.

റോസി ഒരു ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് അകത്താക്കി. എന്നിട്ട് വീണ്ടും ഒന്നുകൂടെ ഗ്ലാസ് ഫിൽ ചെയ്തു സോഫയിൽ ഇരുന്നു.

ആദി: ഇതു കുടിച്ചാൽ വിഷമങ്ങളൊക്കെ മാറുേമോ

റോസി : ചിലപ്പോ മാറും ചിലപ്പൊ കൂടും , എന്താ വല്ല പ്ലാനുമുഡ്ഡ്ണ്ടോ അടിക്കാൻ

ആദി : വിഷമം മാറുമെങ്കിൽ കുറച്ച് ……

Leave a Reply

Your email address will not be published. Required fields are marked *