മിസ്റ്ററീസ് ഓഫ് വുമൺ 2 [The Witch]

Posted by

അനു: പുറത്ത് പോ ……

ആദി : അനൂ മോളെ ഞാനൊന്ന് പറയട്ടെ ……

അനു: തന്നോടല്ലേ പുറത്ത് പോകാൻ പറഞ്ഞെ .

അവൾ ആദിയി പിടിച്ച് പുറത്തേക്ക് തള്ളി. അവന്റെ ഉടു മുണ്ടും പുറത്തേക്ക് വലിച്ചെറിഞ്ഞ് വാതിലടച്ചു.

ആദി പുറത്ത് നിന്ന് വാതിലിൽ മുട്ടിക്കൊണ്ട് : അനൂ തുറക്ക് , ഞാൻ പറയുന്നതൊന്ന് കേൾക്ക് ……

അനു: താനൊന്നും പറയണ്ട …. ഒരു കള്ളന്റെ വാക്കുകൾ എനിക്ക് കേൾക്കണ്ട … ഇനിയും ഇവിടെ നിന്നാൽ ഞാനെങ്ങന്നെ പ്രതികരിക്കുമെന്ന് എനിക്കറിയില്ല.

അനുവിന്റെ ആ വാക്കുകൾ ആദിയെ വല്ലാതെ ഭയപ്പെടുത്തി . അവൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി. ഇനിയെന്ത് എന്നൊരു ചോദ്യം അവന്റ മനസിലുണ്ടായിരുന്നു.

……………………………………………………………………………………………………………………………………..

അപ്പോഴും റോസി അവിടെ ടി വി കണ്ട് കൊണ്ടിരിക്കുകയായിരുന്നു. ആദിയുടെ വരവ് കണ്ടപ്പോഴേ റോസിക്ക് കാര്യം മനസിലായി .

റോസി : വാടോ ആദീ….. തന്റെ ഭാര്യ എന്ത് പറയുന്നു……

ആദി വിഷമത്തോടെ : എന്നോട് ഇവിടുന്ന് പോകാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *