മിസ്റ്ററീസ് ഓഫ് വുമൺ 2 [The Witch]

Posted by

റോസി തട്ടി വിളിച്ചപ്പോഴാണ് ആദി ഉണർന്നത്

റോസി : എന്തൊരു ഉറക്കമാടാ ഇത്.?

ആദി: ക്ഷീണം കാരണം ഉറങ്ങിപ്പോയതാ .

റോസി : രാവിലെ നിന്റെ കാര്യം ഞാനവളോട് സംസാരിച്ചു.

ആദി :അവളെന്തു പറഞ്ഞു.

റോസി : അത് അവൾ നേരിട്ട് തന്നെ പറയും.

അനു ആ റൂമിലേക്ക് കയറി വന്നു. അപ്പോഴും അവളുടെ മുകത്ത് ക്രോധം നിലനിൽപ്പുണ്ടായിരുന്നു.

അനു ദേഷ്യത്തോടെ ആദിയെ നോക്കി.

അനു: എനിക്ക് ഇങ്ങനെ ഒരുത്തനെ ഭർത്താവായി വേണ്ട. ഇവന ഇപ്പോത്തനെ ഇവിടുന്ന് ഇറക്കിവിടണം’

ഇതു കേട്ട ആദി ഞെട്ടി.

റോസി : അനു ,നമ്മൾ ഇറക്കി വിട്ടാൽ ഇവൻ എവിടെ പോകും ഇവന് ഇവിടാരേം അറിയില്ല , ഇവൻ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ നിന്നെ വിശ്വസിച്ചാണ് ഇവനിവിടെ വന്നത്. നീ ഉപേഷിച്ചാൽ ഇവൻ വഴിയാധാരമാകും. നീ ആലോചിച്ച് ഒരു തീരുമാനമെടുക്ക്.

അത് കേട്ട് അനുവിന്റെ കോപം അൽപം ശമിച്ചു. അവൾ അൽപ സമയം അലോചിച്ച ശേഷം പറഞ്ഞു.

അനു: ഞാൻ ഇവനെ വഴിയാധാരമാകില്ല. ഇവനെ വല്ല സ്ളേവറിക്കും വിൽക്കാം. അതാകുമ്പോ കാശും കിട്ടും ഇവന് ശിക്ഷയും കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *