ഇവിടെ ഞങ്ങൾ പറയുന്നതെന്തും അവൾ അനുസരിക്കും ഞങ്ങടെ അടിമ, പക്ഷെ ഒരു കാര്യം മാത്രമേ ഞങ്ങളോട് അവൾ ആവശ്യപ്പെടുള്ളൂ അവളുടെ കന്യകാത്വം നഷ്ടപ്പടാതെ സൂഷിക്കാൻ സമ്മതിക്കണമെന്ന്.
വളരെ കുറച്ച് ദിവസം കൊണ്ട് ഞങ്ങൾ അടുത്തു. അവളുടെ കഥകൾ കേട്ട അന്ന് തന്നെ ഒരു സ്ളേവ് എന്ന സ്ഥാനത്ത് നിന്നും ഞാനവളെ മോചിതയാക്കി. അന്നു മുതൽ ഇന്നുവരെ അവളെന്നെ ധിക്കരിച്ചിട്ടില്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്രണ്ട് ആണ് അവൾ നിന്റെ അനു .
ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു നീ എന്തിനാ ഇങ്ങനെ കന്യകാത്വം സൂക്ഷിക്കുന്നതെന്ന് അന്നവൾ തന്ന മറുപടി ഇതായിരുന്നു.
” പല ആൾക്കാരുടെ മുന്നിലും ഞാൻ പിറന്ന പടി നിന്നിട്ടുണ്ട് , എന്നെങ്കിലും എനിക്ക് വിവാഹം കഴിക്കേണ്ടിവരും അങ്ങനെ ഞാൻ വിവാഹം കഴിക്കുന്ന ആൾക്ക് മാത്രമായിരിക്കും ഞാൻ എന്റെ കന്യകാത്വം കാഴ്ചെ ക്കുക , അത് ഞാൻ ചെയ്തെറ്റുകൾക്കുള്ള പ്രായശ്ചിത്വമാണ് ” …..
ഇത്രയും നാൾ നിനക്ക് വേണ്ടി അവൾ സൂക്ഷിച്ചത്. പക്ഷെ അതനുഭവിക്കാൻ നിനക്ക് യോഗമില്ലാതെ പോയി , എന്തു ചെയ്യാൻ …
ആദി: അവളെങ്ങനെ സ്ളേവറിയിലെത്തി ?
ആദി ജിജ്ഞാസയോടെ ചോദിച്ചു.
റോസി : അത് ഞാൻ പറയില്ല. എന്നെങ്കിലും അവൾ നിന്നോട് പറഞ്ഞാൽ നീ അറിയും. അല്ലാതെ അറിയില്ല. പിന്നെ നിന്റെ കാര്യം നാളെ ഞാനവളോട് സംസാരിക്കാം . അവളെന്തു തീരുമാനിക്കുന്നോ അത് നീ അംഗീകരിക്കേണ്ടിവരും.
ആദി: എന്നെ അവളിൽ നിന്നും അകറ്റാതിരുന്നാൽ മാത്രം മതി..