റൂമിലെ ഹീറ്റർ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വച്ചു.
ടേബിളിന്റെ മുകളിലുള്ള കണ്ണട എടുത്തു വച്ചിട്ട് നേരെ കിച്ചൺ ഏരിയയിലേക്ക് പോയി.
നല്ല മടി മനസിനെയും ശരീരത്തെയും കാർന്നു തിന്നുന്നെങ്കിലും അവൾ പതിയെ ബെഡിൽ നിന്നുമെണീറ്റു.
ശേഷം ബാത്‌റൂമിൽ പോയി പ്രാഥമിക കാര്യങ്ങൾക്ക് ശേഷം ഒരു കാക്ക കുളിയും കഴിഞ്ഞ് അവൾ തിരികെ റൂമിൽ വന്നു.
മുട്ട് വരെ ഇറക്കമുള്ള ഷോർട്സും ടോപ്പും വേഗം തന്നെ എടുത്തണിഞ്ഞു.
മിററിന്റെ മുന്നിൽ നിന്ന് തന്റെ പതിവ് പോലെ നിതംബത്തിന്റെ മുഴുപ്പിന് മാറ്റമുണ്ടോയെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.
അപ്പോഴാണ് ബ്രാ ഇടാൻ അവൾ മറന്നത്.
തല്ക്കാലം അത് മാറ്റിവച്ചു ബെഡിന് കീഴെ കിടക്കുന്ന ബാഗുമെടുത്ത് ഹാളിലേക്ക് വന്നു.
അവിടെ സോഫയിലേക്ക് ബാഗ് വലിച്ചെറിഞ്ഞ ശേഷം അവൾ അടുക്കളയിലേക്ക് പോയി.
അവിടെ അരുണിമ ചുണ്ടിൽ ഒരു മൂളിപാട്ടോടെ ബ്രെഡിൽ ചീസ് തേച്ചു ടോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.
ചൂടോടെ നല്ല മൊരിഞ്ഞ ബ്രെഡ് പ്ലേറ്റിലേക്ക് നിക്ഷേപിച്ചിട്ട് അരുണിമ തന്റെ മകൾക്ക് നേരെ നീട്ടി.
കൂടെയൊരു ഓംലെറ്റും പഴവും.
ഒരു കൊഞ്ചലോടെ അവൾ ആ ബ്രെഡ് എടുത്ത് കഴിക്കാൻ തുടങ്ങി.
തനിക്കിഷ്ടപ്പെട്ട ഭക്ഷണമായതിനാൽ സാരംഗി കാര്യമായ പോളിംഗിൽ ആയിരുന്നു.
“ഇന്നത്തെ എക്സാമിന് പ്രിപേഡ് ആണോ?”
അരുണിമ കപട ഗൗരവത്തോടെ മകളെ ഉറ്റു നോക്കി.
“യെപ് ഇമമ്മ………………………എല്ലാം സെറ്റ് ആണ്……………………………. ഐ വിൽ ടേക്ക് ഇറ്റ് ആസ് എ ചാലഞ്ച് ”
തന്റെ നീല നയനങ്ങളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് സാരംഗി കുലുങ്ങി ചിരിച്ചു.
“ദാറ്റസ് മൈ ഗേൾ ”
അരുണിമ മകളുടെ കവിളിൽ പതിയെ പിച്ചി.
അതു കേട്ടതും സാരംഗിയുടേ തുടുത്ത കവിളുകൾ ആരുണാഭമായി മാറി.
അരുണിമയും അവൾക്ക് ഓപ്പോസിറ് ആയി ചെയർ വലിച്ചിട്ടിട്ട് ഇരുന്നു.
ശേഷം ഫുഡ് പതുക്കെ കഴിക്കുവാൻ തുടങ്ങി.
ബ്രെഡ് വേഗം കഴിച്ചിട്ട് ഒരു കവിൾ ഓറഞ്ച് ജ്യൂസ് സിപ് ചെയ്തിട്ട് സാരംഗി