വശീകരണ മന്ത്രം 12 [ചാണക്യൻ]

Posted by

“അതേ ജയാ………………………..അടങ്ങാത്ത കാമത്തിന്റെ നേർരൂപമാണ് അമാലിക ..,………………………..അവളിൽ മയങ്ങികിടക്കുന്ന അത്രത്തോളം കാമാഗ്നി ഈ ലോകത്ത് മാറ്റാർക്കും തന്നെയില്ല……………………………..അതുപോലെ ഇതുവരെ അവളെ രതി സംസർഗ്ഗത്തിലൂടെ കീഴ്പ്പെടുത്തിയ ഒരു പുരുഷൻ പോലുമില്ല…………………………കാമകലകളിൽ രതി ദേവതയെ വരെ തോൽപ്പിക്കുന്നവൾ………………………….എല്ലാ പുരുഷന്മാരും തനിക്ക് താഴെയെന്നാണ് അവൾ കരുതിയിരുന്നത്…………………………..അതുകൊണ്ട് തന്നെയാണ് കാമദേവൻ അദ്ദേഹത്തിന്റെ സ്വന്തമായ പഞ്ചബാണങ്ങൾ പോലും അമാലികയ്ക്ക് സമ്മാനമായി നൽകിയത്……………………………അതുവഴി അവൾക്ക് ആരെ വേണേലും വശീകരിക്കാം”

(മുന്നത്തെ ഏതോ പാർട്ടിൽ അമാലിക ഹോമകുണ്ഠത്തിൽ നിന്നും ഒരു സ്വർണ ബാണം അറ്റത്തു താമര പൂവ് ഉള്ളത് ചായക്കടയിലുള്ള അനന്തുവിന് നേരെ പ്രയോഗിക്കുന്നത് എഴുതിയിട്ടുണ്ട്……ആ ബാണം ഈ പഞ്ച ബാണങ്ങളിൽ പെട്ട ഒന്നാണ് )

“കഥ കൊള്ളാമല്ലോ അമ്മാവാ………………….. എന്നിട്ടെന്തുണ്ടായി?”

ജയന് ആകാംക്ഷയേറി.

“അങ്ങനെ പുരുഷ പ്രജകളെ അടിമകളായും ഭോഗവസ്തുവായും കണ്ടിരുന്ന അമാലിക ദിനം പ്രതി പലതരം ഉച്ഛാടനങ്ങളിലൂടെ ശക്തി ആവാഹിച്ചു …………………………..അങ്ങനെ ഒരിക്കെ ജീവിതത്തിലാദ്യമായി അമാലികയ്ക്ക് ഒരു പുരുഷനോട് അനുരാഗം തോന്നി”

“അതാരോടാ അമ്മാവാ?”

ജയൻ ഇടയ്ക്ക് കയറി ചോദിച്ചു.

“മരതകക്കാടിന്റെ അധിപനായ അഥർവ്വനോട്”

“ഏത് മറ്റേ നാഗത്തിന്റെയും ഗന്ധർവ്വന്റെയും മകനല്ലേ?”

തനിക്ക് തോന്നിയ സംശയം ജയശങ്കർ പങ്കു വച്ചു.

“അതേ ജയാ……………………… അതു തന്നെ ആ നാഗത്തിന്റെ പേര് വൈരനാഗം എന്നായിരുന്നു…………………………ആ നാഗത്തെ കുലദൈവമായി ആരാധിച്ച ജനസമൂഹമാണ് വൈരജാതർ………………….ആ വൈരജാതാരുടെ അധിപനായിരുന്നു അഥർവ്വൻ……………………………വൈരനാഗത്തിന്റെ പുത്രൻ………………………….. മരതകകാട്ടിലായിരുന്നു അവർ വസിച്ചിരുന്നത്”

“നല്ല പേര് വൈര നാഗം ”

ജയന്റെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി തൂകി.

“ഹ്മ്മ് ആ പേരിനൊരു പ്രതേകതയുണ്ട് ജയാ……………………….. വൈരനാഗത്തിന്റെ കണ്ണുകൾക്ക് പകരം അവിടെ തിളങ്ങുന്ന രണ്ടു വൈരങ്ങളാണ് ഉണ്ടായിരുന്നത്………………………..വളരെ ശക്തിയുള്ള

Leave a Reply

Your email address will not be published. Required fields are marked *