അപ്പോൾ നതു ഇനി തിരിച്ചു പോകുന്നുണ്ടോ. പോകണം ഏട്ടത്തി. ഇവിടെ നിന്നാൽ ശരിയാകില്ല. അമ്മയും മറ്റും എനിക്കു വിവാഹം ആലോചിക്കുന്നുണ്ട്. രതീഷിന്റെ സഹോദരി ലതയെ. പക്ഷേ എനിക്ക് തോന്നും ഇഷ്ടമല്ല. അവരുടെ ആഗ്രഹം നടക്കാനും പോന്നില്ല. ഓമനയുടെ കല്യാണം കഴിഞ്ഞാലുടൻ ഞാൻ മടങ്ങും. എന്റെ തട്ടകം ബാംഗ്ളൂരാണ്. അപ്പോൾ ഞാൻ… നച്ചി എന്റെയൊപ്പം വരണം.
ഞാനോ പറ്റില്ല നന്തു.. അമ്മ നട്ടൻ..
നച്ചി എന്റെയൊപ്പം വന്നില്ലെങ്കിൽ പിന്നെയൊരിക്കലും ഈ നന്തുവിനെ കാണില്ല.
പക്ഷെ ഞാനെങ്ങനെ വരും.
വരണം വന്നേ തീരു. ആരുമറിയാതെ നമ്മൾ ഇവിടെന്നു സ്ഥലം വിടും. നച്ചി എന്തു പറയുന്നു. നിന്റെ ഇഷ്ടം.
ഒടുവിൽ അവൾക്കു സമ്മതിക്കേണ്ടി വന്നു.
ദിവസങ്ങൾ കഴിഞ്ഞു.
ഓമനയുടെ വിവാഹം ആർഭാടപൂർവ്വം നടന്നു. അതു കഴിഞ്ഞ് നാലാം ദിവസം മഞ്ചാടിക്കുന്നിൽ ആ വാർത്ത പരന്നു.
നന്തുവും വിജയന്റെ ഭാര്യ രാധയും നാടുവിട്ടു പോയിരിക്കുന്നു.
( അവസാനിച്ചു)
കാമപൂജ 4 [Meera Menon]
Posted by