ഋതം [🎀 𝓜 𝓓 𝓥 🎀]

Posted by

അയാളുടെ മുഖത്തെ പുച്ഛമായ ഭാവം…..അതെന്നെ വീണ്ടും തോൽപ്പിച്ചു.
അജിത്!!!!
എന്നാണ് സ്‌മൃതിയെ നിങ്ങൾ ഇനി മനസിലാക്കുക?
എന്റെ അജിത്, സ്‌മൃതി കേവലം കാമത്തിന് വേണ്ടി കേഴുന്ന സ്ത്രീയല്ല. അവളുടെ പേര് പറയാൻ പോലും ഉള്ള യോഗ്യത നിങ്ങൾക്ക് ഇല്ലെന്നു ഇപ്പോളെനിക്ക് മനസിലാകുന്നു.

ഞാൻ ആലോചിച്ചു………
ശെരിയാണ് ഒരു പാട് തെറ്റിദ്ധാരണകൾ കൊണ്ട് മൂടപ്പെട്ടാണ് കഴിഞ്ഞ കുറെ വർഷങ്ങൾ കടന്നുപോയത്.

എന്റെ കണ്ണിലെ നനവ് കണ്ടപ്പോൾ …..ആ നിശബ്ദത ഭേദിച്ച് കൊണ്ട് അയാൾ തന്നെ അയാളുടെ കഥ അയാൾ പറഞ്ഞു തുടങ്ങി….

ഒരു സ്‌കൂൾമാഷായി Halagur എന്ന സ്‌ഥലത്തേക്ക്‌ ഭാര്യയോടും രണ്ടു മക്കളോടും കൂടെ വരുമ്പോൾ അറിയില്ലായിരുന്നു, അവിടെമാകെ ജന്മികളും അരാഷ്ട്രീവാദികളും നിറഞ്ഞ സ്‌ഥലമാണ്‌ എന്നത്. ആ കാലഘത്തിൽ കുട്ടികൾ വിദ്യഭ്യാസം നേടിയാൽ തങ്ങളുടെ രാഷ്ട്രീയമുതെലെടുപ്പിനു വിലങ്ങുതടിയാകുമെന്നു മനസിലാക്കിയ ഗ്രാമമുഖ്യൻ സ്‌കൂളിന് തീവെക്കാന് ശ്രമിച്ചപ്പോ അത് തടയാൻ ചെന്ന രാമർ എന്ന മാഷെ ഗ്രാമമുഖ്യനും അയാളുടെ കിങ്കരന്മാരും ചേർന്ന് വെട്ടികൊന്നതാണ് എല്ലാത്തിന്റെയും തുടക്കം, അന്ന് അവർക്കെതിരെ ഞാൻ പോലീസിൽ പരാതിനൽകുമ്പോ അറിഞ്ഞിരുന്നില്ല, അത് ആ നരാധമന്റെ മകൾ തന്നേയാണ് അവിടെത്തെ S.I എന്നുള്ളകാര്യം. അവളും അവിടെയുള്ള പോലീസുകാരും വെളുക്കുവോളം എന്നെ സ്റ്റേഷനിൽ കെട്ടിയിട്ടു തല്ലി.
തിരിച്ചു വീട്ടിലേക്ക് കാലത്തു എത്തിയപ്പോൾ തണുത്തു വിറങ്കലിച്ച മൂന്നു ശവശരീങ്ങൾ കണ്ടു ഭ്രാന്തു പിടിച്ചവനെ പോലെ ഞാൻ അലറി. ഭാര്യയുടെ ദേഹം ചെന്നായ കടിച്ചു തിന്നപോലെ ആയിരുന്നു.

അത് പറയുമ്പോൾ എന്റെ മുന്നിലിരുന്നു അയാളുടെ കണ്ണുകൾ നഞ്ഞൊഴുകുകയായിരുന്നു.

ഗ്രാമമുഖ്യനേനയും മകളെയും കൊല്ലനായുള്ള എന്റെ ശ്രമം ആദ്യമേ പരാജയപെട്ടു, അവരെന്നെ ജയിൽ പോലെ ഇരുട്ട് മൂടിയ ഒരിടത്തു ബന്ധിച്ചു ലഹരിക്ക് അടിമയാക്കി എന്തെല്ലാമോ എന്റെ ശരീരത്തിൽ കുത്തിവെച്ചു. ഒടുവിൽ അവരോടുള്ള പക ഞാൻ കാണുന്ന സ്ത്രീകളിൽ എല്ലാം തീർത്തു. പക്ഷെ ഞാൻ ഇതുവരെ ആരെയും കൊന്നിട്ടില്ല. ഒടുക്കം ഞാൻ എങ്ങനെയോ രക്ഷപെട്ടു. എന്റെ രോഗാവസ്‌ഥ അറിഞ്ഞ രാജുവും അവന്റെ സുഹൃത്തുക്കളും ചേർന്നു മാറ്റാൻ ശ്രമിച്ചു. രാമറിന്റെ അനുജൻ ആണ് രാജു. ഒടുക്കം അന്ന് രാത്രി ഗ്രാമമുഖ്യന്റെ മകളെ കൊല്ലാനുള്ള ശ്രമവും പാളി ഞാനും രാജുവും തിരിച്ചുവരുന്ന വഴിയാണ് നിങ്ങളെ രണ്ടുപേരെയും കാണുന്നത്, എന്റെ ഉള്ളിലെ മൃഗം അന്ന് വീണ്ടും ഉണർന്നു. പക്ഷെ സ്‌മൃതിയെന്ന ഇര എന്നിൽ വിധേയത്വം കാണിച്ചപ്പോൾ ഞാൻ അവിടെയും തോറ്റുപോയി. എന്റെ തീവ്രമായ വികാരം ഇരയെ വേട്ടയാടുക എന്നത് മാത്രമാണ്, പക്ഷെ സ്‌മൃതി എന്തിനും തയാറായി എന്റെ കണ്ണുകളിൽ അന്ന് നോക്കി നില്‍ക്കുമ്പോ എനിക്ക് അവളെ ഉപദ്രവിക്കാൻ ആവുമായിരുന്നില്ല. അവളുടെ പൂർണമായ ആവശ്യംകൊണ്ട് മാത്രമാണ് ഞാൻ അന്ന് മൂന്നിലേറെ തവണ അവളുടെ ഉള്ളിൽ നിറയൊഴിച്ചത്.

അതിനു ശേഷം…മറ്റൊരു ശ്രമത്തിൽ എന്റെ ഭാര്യയെ പിച്ചിച്ചീന്തിയ…എന്റെ രണ്ടു മക്കളുടെ ചിറകു വെട്ടി വീഴ്ത്തിയ ആ ഗ്രാമമുഖ്യനെയും അയാളുടെ മകളെയും ഞാൻ എന്റെ കൈകൊണ്ടു തന്നെ തോക്കിലെ തിരി തീരുവോളം ഞാൻ നിറയുതിർത്തു.

Leave a Reply

Your email address will not be published. Required fields are marked *