ഋതം [🎀 𝓜 𝓓 𝓥 🎀]

ഋതം Ritham | Author : MDV   എന്റെ തീവ്രമായ ഫാന്റസികളുടെ കെട്ടഴിഞ്ഞു കഥയായി മാറുകയാണ്. അതുകൊണ്ടു തന്നെ വെറും വെറും കെട്ടുകഥയാണിത്! യാഥാർഥ്യവുമായി യാതൊരു വിധ ബന്ധവും ഇതിനില്ല, നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപാണ് ഈ കഥ വായിക്കാൻ പോകുന്നത് എങ്കിൽ, തീർച്ചയായും ഈ ശ്രമം ഉപേക്ഷിക്കുക, മറ്റുള്ള കഥയിലേക്ക് പോകുക.കഥ വായിച്ചു തീരുമ്പോ ഇതിലെ ഒരു രംഗം പോലും നിങ്ങളുടെ മനസിനെ മുറിവേല്പിക്കാനോ, വേദനിപ്പിക്കാനോ, എന്തിനു സന്തോഷിപ്പിക്കാനോ പാടുള്ളതല്ല. വായിക്കുക സമയത്തു മാത്രം […]

Continue reading