അന്നേരം എന്റെ കണ്ണുകളിൽ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, കാരണം അതെ, ഞാൻ ഇപ്പോഴും നിവർന്നിരുന്നു. ചിരി തുടർന്നു.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
“ഞാൻ അപ്പൊ പരിഹാസ്യമായ നിന്നോടങ്ങനെ പറയാൻ പാടില്ലായിരുന്നു ഞാൻ ഇടയ്ക്ക് അതോർക്കാറുണ്ട്. ശരിക്കും… ആ നിമിഷം എന്റെ ബുദ്ധി കീഴ്മേൽ മറിഞ്ഞിരുന്നു.” സ്‌മൃതി പറഞ്ഞു.
“ശരി, നിന്റെ മനസ്സിലപ്പോൾ എന്തായിരുന്നു?”
“ഞാൻ ….. ഞാൻ ഇപ്പോഴും പൂർണ്ണമായും സത്യസന്ധനായി എല്ലാം പറയണം എന്ന് അജിത് ആഗ്രഹിക്കുന്നുണ്ടോ?”
“അതെ ഉറപ്പായും…”
“ഞാൻ അങ്ങേയറ്റം നീരസപ്പെട്ടു.”
“എന്റെ അപ്പോഴുള്ള ഉദ്ധാരണം കാരണം?”
“അത് മാത്രമല്ല. ആ സമയത്തു ഞാൻ വലിയ വിശ്വാസവഞ്ചന ചെയ്തതാണ് തോന്നി. പക്ഷേ, ഞാൻ പിറകിലേക്ക് ചിന്തിക്കുമ്പോൾ, അതിന്റെ യഥാർത്ഥ കാരണം എനിക്ക് ലഭിച്ചു.”
“എന്ത് കാരണം?”
“നമ്മൾക്കിടയിലുള്ള ഒരു പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം!”
“നമുക്കിടയിൽ എന്താണ് പരിഹരിക്കപ്പെടാത്തതായിട്ട് ???”
അത് എന്നെ ഞെട്ടിച്ചു കളഞ്ഞു ഞാൻ കരുതിയത് എനിക്കും സ്‌മൃതിക്കും സന്തോഷകരമായ ദാമ്പത്യമുണ്ടെന്ന് ആണ്.
“അജിത്തിന് ആ പ്രശ്നത്തെക്കുറിച്ച് അറിയില്ലെന്ന് തോന്നുന്നത് തന്നെ അത് നമുക്കിടയിൽ വലിയ ഒരു പ്രശ്‌നമാണെന്ന് കാണിക്കുന്നുണ്ട്.” അവൾ പറഞ്ഞു.
“എങ്കിൽ സ്‌മൃതി നീയത് അത് എനിക്ക് വിശദീകരിക്കുക.”
“സ്റ്റാർട്ടപ്പ് മുഴുവൻ … നീ അത് എന്റെയും കൂടെ ചുമലിലേക്ക് വെച്ചു അത് എന്നെ എങ്ങനെ ബാധിച്ചുവെന്ന് ഒരിക്കലും അജിത് മനസിലാക്കിയില്ല.” അവൾ ദേഷ്യത്തോടെ പറഞ്ഞു.
“എന്ത്????” അതെന്നെ അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. “സ്‌മൃതി നീയെന്നെ സപ്പോർട്ട് ചെയുന്നു എന്നാണ് ഞാൻ കരുതിയത്.”
“ഞാൻ അജിത്തിനെ സപ്പോർട്ട് ചെയ്‌തിരുന്നു സത്യമാണ്. ഞാൻ ഇപ്പോഴും അജിത്തിനെ സപ്പോർട്ട് ചെയുകയും ചെയുന്നുണ്ട്.
നമുക്ക് എല്ലാം ഉണ്ടായിരുന്നു നല്ല ജോലി, നല്ല ജീവിതം, നല്ല ബന്ധം, നല്ല ദാമ്പത്യം എന്നിവ ഉണ്ടായിരുന്നു. പിന്നെ നല്ല ഭർത്താവ് … ഇല്ല!
അത് എനിക്ക് നഷ്ട്പെട്ടു !
“സ്‌മൃതി ……”
ദയവായി എന്നെ പൂർത്തിയാക്കാൻ അനുവദിക്കൂ … അജിത്തിന്റെ സ്വപ്നത്തിനായി അജിത് എല്ലാം റിസ്ക് ഉം എടുത്തു. ബാങ്കിലെ അവസാന കാശും നുള്ളിയെടുക്കൽ, എന്നിലേക്ക് സമ്മർദ്ദം ചെലുത്തി, നമ്മുടെ ജീവിതത്തെ തലകീഴായി മാറ്റുന്നുണ്ടോ എന്നും ആലോചിച്ചില്ല.
എല്ലാത്തിനും മേലെ ……..
ഒരു കുഞ്ഞിന് വേണ്ടി ഞാൻ എത്ര തവണ കെഞ്ചി!!!!!
അപ്പോഴൊക്കെ ജോലി, സ്റ്റാർട്ടപ്പ് ടെൻഷൻ എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു!!!