ഋതം
Ritham | Author : MDV
എന്റെ തീവ്രമായ ഫാന്റസികളുടെ കെട്ടഴിഞ്ഞു കഥയായി മാറുകയാണ്. അതുകൊണ്ടു തന്നെ വെറും വെറും കെട്ടുകഥയാണിത്! യാഥാർഥ്യവുമായി യാതൊരു വിധ ബന്ധവും ഇതിനില്ല, നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപാണ് ഈ കഥ വായിക്കാൻ പോകുന്നത് എങ്കിൽ, തീർച്ചയായും ഈ ശ്രമം ഉപേക്ഷിക്കുക, മറ്റുള്ള കഥയിലേക്ക് പോകുക.കഥ വായിച്ചു തീരുമ്പോ ഇതിലെ ഒരു രംഗം പോലും നിങ്ങളുടെ മനസിനെ മുറിവേല്പിക്കാനോ, വേദനിപ്പിക്കാനോ, എന്തിനു സന്തോഷിപ്പിക്കാനോ പാടുള്ളതല്ല. വായിക്കുക സമയത്തു മാത്രം ആസ്വദിക്കാൻ ശ്രമിക്കുക.
അതി തീവ്രമായ സെക്സ് ഉണ്ടെങ്കിലും masturbate ചെയ്യാൻ വേണ്ടി വായിക്കരുത്, നിങ്ങളുടെ ക്ഷിപ്രവശംവദത്വം മുതലെടുക്കാൻ പലതും കഥയിൽ അങ്ങിങ്ങായി ഉണ്ടാകും. അതുകൊണ്ടു മാത്രം.!!!
ഇനി ലോലമനസാണ് വായിക്കണം എന്ന് തോനുന്നു എങ്കിൽ, മറ്റൊരാൾ വായിച്ചു അഭിപ്രായം അറിഞ്ഞിട്ട് മാത്രം വായിക്കാം. അല്ലാത്തപകഷം ചെറുതായിട്ടെങ്കിലും വേദനിക്കാൻ സാധ്യതയുണ്ട്.
ആത്യന്തികമായി ഇതൊരു പ്രണയ കഥയാണ്!
മിഥുൻ!
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ഋതം
സം. <ഋ
നാ. ലോകം
നാ. മോക്ഷം
നാ. വെള്ളം
നാ. ധനം, ധനം നേടാനുള്ള മോഹം
നാ. സത്യം (ജനങ്ങള്‍ പ്രശംസിക്കനിമിത്തം ലോകത്തില്‍ പ്രസിദ്ധമായിത്തീരുന്നത്), ശരിയായിട്ടുള്ളത്
നാ. ധര്‍മം, ധര്‍മവിധി
നാ. നിയമം, നിയതക്രമം, മതനിയമം, പ്രമാണം
നാ. ഈശ്വരനിശ്ചയം, നിയതിനിയമം, ധര്‍മം
നാ. ശപഥം, പ്രതിജ്ഞ, വാഗ്ദാനം
നാ. ഉഞ്ഛവൃത്തി (നേരായുള്ള ജീവിതമാര്‍ഗം)
നാ. കര്‍മഫലം.
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::