ഖദീജയുടെ കുടുംബം 7
Khadeejayude Kudumbam Part 7 | Author : Pokker Haji
[ Previous Part ]
രാവിലെ ഒരു പത്തു മണി കഴിഞ്ഞപ്പോഴേക്കും റിയാസ് എത്തി.റിയാസിനെ കണ്ടപ്പോള്‍ ദീജക്കും റജീനക്കും പെരുത്തു സന്തോഷമായി.വീട്ടിലേക്കു വന്നു കേറിയപാടെ അവന്‍ അവിടെല്ലാം നോക്കിക്കൊണ്ടു പറഞ്ഞു
‘ന്നിട്ടു വാപ്പ എവിടെ ഉമ്മാ’
‘അതെടാ മൂപ്പരു പോയി .മറ്റന്നാളു വൈകുന്നേരം വരും.’
‘ങെ പിന്നേംപോയൊ.ഇനിക്കൊന്നു കാണാന്‍ പറ്റീലല്ലൊ’
‘എടാ അങ്ങനെ പോയതല്ല മറ്റന്നാളെ വൈകുന്നേരം വരും .മൂപ്പര്‍ക്കൊരു ലോഡും കൊണ്ടു മംഗലാപുരത്തു പോകാനുണ്ടു അതു കഴിഞ്ഞു മൈസൂരും പോയിട്ടു വരും.പുള്ളി ലോറിന്റെ ഡ്രൈവറാണു’
‘അതെന്താ ഇവിടെ വന്നപ്പോത്തന്നെ ഒരു ലോഡിന്റെ കഥ’
‘എടാ നേരത്തേ ഏറ്റതാണത്രെ .ഇവിടെ വരെ വെറുതെ ഒന്നു വന്നു എല്ലാരേം കാണാം എന്നു കരുതി വന്നതാ.വന്നപ്പോഴല്ലെ റജീനന്റെ കല്ല്യാണാന്നു അറിഞ്ഞതു.അപ്പത്തന്നെ ഓളേം വിളിച്ചോണ്ടു കോയിക്കോട്ടു പോയി കൊറേ തുണീം കൊറച്ചു സൊര്‍ണ്ണോം മേടിച്ചു കൊടുത്തു.ഇനി പഴെ പോലെ പോവൂല്ലാന്നാ പറഞ്ഞെ.അനക്കു ഉപ്പാനോടു ദേഷ്യം ണ്ടൊ മോനെ’
‘ഏയ് എന്തു ദേഷ്യം.എന്നെങ്കിലും കാണുമ്പൊ രണ്ടു പറയണമെന്നുണ്ടായിരുന്നു.ഇപ്പൊ കല്ല്യാണത്തിനൊക്കെ സഹായിച്ചപ്പൊ ഇനി എന്തു പറയാനാ.ന്നാലും ഒന്നു കാണാന്‍ പറ്റിയില്ലല്ലൊ.അല്ലാ ഉമ്മാ ഇങ്ങക്കെന്താ തോന്നീതു.ഇങ്ങള്‍ക്കു സമ്മതാണെങ്കി ഇനിക്കൊരു കൊഴപ്പോം ഇല്ല’
‘ഇനിക്കെന്തു പ്രശ്‌നാടാ എന്തൊക്കെ പറഞ്ഞാലും ഓരിന്റെ കെട്ടിയോനല്ലെ.ഇന്റെ മക്കളടെ വാപ്പയല്ലെ എന്തൊക്കെ ചെയ്താലും ഇനിക്കു തള്ളിപ്പറയാന്‍ പറ്റ്വൊ.’
ദീജയുടെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണു നീരൊഴുകി.ഇതു കണ്ട റിയാസിനും റജീനക്കും വിഷമം വന്നു
‘അതുമ്മാ ഉമ്മ വിഷമിക്കണ്ടാ.ഇത്രയും കാലം നമ്മളെ നോക്കാഞ്ഞതിനു ഇനിക്കു ദേഷ്യം ഉണ്ടു.ന്നാലും മ്മളൊക്കെ ജീവനോടെ ഉള്ളപ്പൊ തന്നെ മൂപ്പരു തിരിച്ചു വന്നല്ലൊ അതു മതി .ഇനിക്കു സന്തോഷം തോന്നണുണ്ടു.അല്ലാ റജീനാ ഇജ്‌ജെന്താ ഒന്നും മുണ്ടാതെ നിക്കണതു .അനക്കു വാപ്പാനെ ഇഷ്ടായോടീ.’
‘പിന്നില്ലെ നമ്മളു വിചാരിച്ച പോലൊന്നുമില്ലിക്ക വാപ്പാ വെറും പാവാണു.നമ്മളെ ഒക്കെ വിട്ടു പോയതിനു മൂപ്പര്‍ക്കു വെല്ല്യ വിഷമം ഉണ്ടു.എങ്ങനാ ഇനി തിരിച്ചു