ഷാഹില്‍ : മ്മ്… മ്മ്….നടക്കട്ടെ… നടക്കട്ടെ…..
സ്വാതി : ഡീ മതിയടീ…. ഓവറാക്കല്ലേ….
അവളാണേൽ നാണിച്ചു നിക്കുവാ… എനിക്കും ചെറിയ രീതിയില്‍ ചമ്മൽ വരാതിരുന്നില്ല…
ഞാൻ : എല്ലാരും വാ, നമ്മുക്ക് പോകാം…..
അങ്ങനെ നമ്മൾ പുറത്തിറങ്ങി….എല്ലാരും വീട്ടിലേക്ക് പോയി…. ഞങ്ങൾ ടൗണിലേക്ക് പോയി…
എനിക്കാണേൽ സന്തോഷം കൊണ്ട് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ ആയി…. ഞാൻ അവളെ കൂട്ടി ഒരു കടയിലേക്ക് പോയി…. എന്നിട്ട് 2 ഫലൂഡ വാങ്ങി…. ചെറിയ ട്രീറ്റ് എന്നും പറയാം… 😜…. അങ്ങനെ അത് കഴിച്ച് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോയി…..
വീട്ടില്‍ എത്തി എന്നിട്ട് ഞാൻ അവൾ തന്ന നോട്ട് നോക്കി ബുക്ക് ഒക്കെ കംപ്ലീറ്റ് ചെയ്യാൻ തുടങ്ങി…..എന്താണെന്നറിയില്ല….. സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു… എല്ലാത്തിനും ഒരു മൂഡ് ഒക്കെ വന്ന് തുടങ്ങി….
അങ്ങനെ നോട്ട് ഒക്കെ കംപ്ലീറ്റ് ചെയ്ത്, ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീണ്ടും റൂമിലേക്ക് വന്നു….. അവളെയും വിചാരിച്ച് കിടന്നുറങ്ങി…..
രാവിലെ എണീറ്റപ്പോൾ നല്ല സന്തോഷത്തിലായിരുന്നു…. കാരണം അവളുടെ വീട്ടില്‍ പോകണമായിരുന്നു….നോട്ട് തിരിച്ച് കൊടുക്കാൻ…. അങ്ങനെ പ്രഭാതകര്‍മ്മങ്ങള്‍ ഒക്കെ കഴിഞ്ഞ് നേരെ അവളുടെ വീട്ടിലേക്ക് പോയി….
ആന്റി ഓഫീസില്‍ പോയത് കൊണ്ട് അവിടെ 2 പേര് മാത്രമേ ഉണ്ടാകൂ…. ഞാൻ എത്തിയപ്പോൾ അവൾ അവിടെ ടിവി നോക്കി ഇരിക്കുന്നു…. ഞാൻ പെട്ടെന്ന് ‘ട്ടോ’ എന്ന് ഒച്ചയുണ്ടാക്കിയപ്പോൾ അവൾ പെട്ടെന്ന് പേടിച്ചു, എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോളാ മനസ്സിലായത് അത് ഞാൻ ആണെന്ന്…. അവള്‍ സന്തോഷത്തോടെ കവിളിൾ എനിക്കൊരുമ്മ തന്നു…
ഞാൻ : ഡീ, ഡീ, ഡീ…..രാവിലെ തന്നെ കിസ്സ് തന്നല്ലോ….