എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG]

Posted by

എന്റെ ലൈഫിലെ അനുഭവങ്ങൾ 2

Ente Lifile Anubhavangal Part 2 | Author : Big Dog

[ Previous Part ]

 

ഈ കഥയില്‍ ചിലപ്പോള്‍ കമ്പി ഭാഗങ്ങൾ ഉണ്ടാകില്ല…. So എല്ലാരും ക്ഷമിക്കണം….1st കഥയ്ക്ക്‌ support ചെയ്തതില്‍ നന്ദി ഉണ്ട്….

BIG DOG….

================================

 

ആ സമയത്ത്‌ എന്താ ചെയ്യണ്ടേ എന്ന്‌ എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു…എടുക്കണോ അതോ കട്ട് ചെയ്യണോ എന്ന എന്ന ചിന്ത മനസ്സിൽ വന്നുകൊണ്ടിരുന്നു…..

 

ഫസ്റ്റ് ഞാൻ എടുത്തില്ല…. വീണ്ടും കോൾ ചെയ്തു… വരുന്നത്‌ വരട്ടെ എന്ന് വിചാരിച്ച് ഞാൻ ഫോൺ എടുത്തു…..

 

ശിഖ : ഹലോ….

 

ഞാൻ : ആ…. പറയടീ…

 

ശിഖ : നീ എന്താടാ ഫോൺ എടുക്കാത്തത്?

 

ഞാൻ : ഞാൻ ബാത്രൂമിൽ ആയിരുന്നു…. അതാ എടുക്കാൻ പറ്റാത്തത്….. എന്തിനാ നീ വിളിച്ചേ…..?

 

ശിഖ : അത് പിന്നെ….. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്….

 

ഞാൻ : എന്താ കാര്യം?

Leave a Reply

Your email address will not be published.