പിടിച്ചു വലിച്ച പോയിന്റ് [അല്ലൂട്ടൻ]

Posted by

പിടിച്ചു വലിച്ച പോയിന്റ്

Pidichu Valicha Point | Author : Alluttan

 

മാമന്റെ മോളുടെ ബർത്ത്ടേ ആഘോഷിക്കാൻ കുടുംബക്കാർ മൊത്തം വീട്ടിലെത്തിയിരുന്നു.ഒരു ഞായറാഴ്ച വൈകുന്നേരം…

“അല്ലൂട്ടാ ബിരിയാണിക്ക് പായസം കൊടുക്കാൻ വെച്ച ഗ്ലാസ് എവിടെയാ നീ വച്ചേ…” മാമി

“അതാ സ്റ്റെയർക്കേസിന്റെ താഴേണ്ട് മാമീ…”

“എടാ എനിക്ക് ഇനി പുറത്ത് പോവാൻ കൈയ്യല്ല.ഇഞ്ഞതിങ്ങെടുത്തിട്ട് വാടാ”

“എന്നാലാ പുറകിലെ ലൈറ്റിട്ടേക്കണേ…
ആര് കേൾക്കാൻ…???

ഈ വീട്ടിലെ എല്ലാ പണിയും എന്റെ തലേലാണോ ദൈവമേ.അങ്ങനെ ചിന്തിച്ച് പുറത്തിറങ്ങി വീടിന്റെ ബാക്കിലേക്ക് തിരിയുമ്പോഴാണ് എന്നെ ആരോ പിടിച്ച് ഇരുട്ടിൽ സൈഡിലേക്ക് വലിച്ചത്.
പെട്ടന്നുള്ള വലിയായത് കൊണ്ട് എന്റെ മുണ്ട് കഴിഞ്ഞുപോയി.
(എങ്ങനെയെന്നല്ലേ…?
അതായിരുന്നു എന്റെ ജീവിതത്തിലെ പിടിച്ചുവലിച്ച പോയിന്റെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത് സുഹൃത്തുക്കളേ…)
അഴിഞ്ഞ് പോവാനിരുന്ന മുണ്ട് ശരിക്ക് ഉടുത്തോണ്ട് മുമ്പോട്ട് നടക്കാൻ പോവുന്നതിനിടയിൽ പെട്ടന്നുള്ള വലിയായത് കൊണ്ട് മുണ്ടിന്റെ അറ്റം ഞാൻ ചവിട്ടി വീഴാൻ പോയി.
എന്നാ ഞാൻ വീണത് ഒരു പഞ്ഞിക്കെട്ടിന്റെ മേലായിരുന്നു.
ഇവിടെയിപ്പൊ എന്നാ സംഭവിച്ചേന്ന് ചിന്തിക്കാൻ പോലും സമയം തരുന്നതിന് മുമ്പേ ആ രൂപം എന്നെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.പെട്ടന്നാണ് ലൈറ്റ് വന്നത്.

വന്നതേ ഓർമ്മയുള്ളൂ.

ഠോ ഠോ…💥

തോന്നിവാസം കാണിക്കുന്നോടാ നാ***മോനെ
അടുത്ത അടി കൊള്ളുന്നതിന് മുന്നേ എന്നെയാരോ അമർത്തി കെട്ടിപ്പിടിച്ചു.

എനിക്കാണെങ്കിൽ തലയൊക്കെ കറങ്ങുന്നത് പോലെ.ഞാനിതെവിടാ…??
കണ്ണ് തുറക്കാൻ നോക്കി. പക്ഷേ പറ്റിയില്ല.കുറച്ച് നേരം അങ്ങനെ നിന്ന എന്നെയാരോ പിടിച്ച് മാറ്റി. കണ്ണ് മെല്ലെ തുറക്കാൻ നോക്കി .
മുമ്പിൽ അവള്…

“പല്ലവി”

കണ്ണൊക്കെ കരഞ്ഞ് കലങ്ങി.

Leave a Reply

Your email address will not be published. Required fields are marked *