പിടിച്ചു വലിച്ച പോയിന്റ് Pidichu Valicha Point | Author : Alluttan മാമന്റെ മോളുടെ ബർത്ത്ടേ ആഘോഷിക്കാൻ കുടുംബക്കാർ മൊത്തം വീട്ടിലെത്തിയിരുന്നു.ഒരു ഞായറാഴ്ച വൈകുന്നേരം… “അല്ലൂട്ടാ ബിരിയാണിക്ക് പായസം കൊടുക്കാൻ വെച്ച ഗ്ലാസ് എവിടെയാ നീ വച്ചേ…” മാമി “അതാ സ്റ്റെയർക്കേസിന്റെ താഴേണ്ട് മാമീ…” “എടാ എനിക്ക് ഇനി പുറത്ത് പോവാൻ കൈയ്യല്ല.ഇഞ്ഞതിങ്ങെടുത്തിട്ട് വാടാ” “എന്നാലാ പുറകിലെ ലൈറ്റിട്ടേക്കണേ… ആര് കേൾക്കാൻ…??? ഈ വീട്ടിലെ എല്ലാ പണിയും എന്റെ തലേലാണോ ദൈവമേ.അങ്ങനെ ചിന്തിച്ച് പുറത്തിറങ്ങി […]
Continue readingTag: Alluttan
Alluttan