പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Posted by

അതുകൊണ്ട് എന്റെ മോള് വെറുതേ ഓരോന്ന് ആലോചിച്ച് മനസ് വിഷമിപ്പിക്കല്ലേ…

: നിക്ക് വിഷമം ഒന്നും ഇല്ല ഏട്ടാ…. ഇന്നലെ ഉറക്കം ശരിയാവാത്തത് കൊണ്ട് ക്ഷീണം വന്നതാ…. അത് കുറച്ച് കഴിയുമ്പോ മാറും.
ഏട്ടന്റെ കല്യാണം കാണാനുള്ള ഭാഗ്യം ഇല്ലല്ലോ എന്ന സങ്കടമേ ഇപ്പൊ ഉള്ളു.

: അത് ഒരുകണക്കിന് നന്നായി…. എന്റെ ഷികുട്ടിയുടെ മനസിൽ അങ്ങനെ ഒരു ചിത്രം പതിയരുത് എന്നായിരിക്കും ദൈവ വിധി.
ഇനി ഇവിടുന്ന് വന്ന ഉടനെ ഓടി ചാടി പണിയൊന്നും എടുക്കണ്ട… വീട്ടിൽ പോയി നന്നായി റെസ്റ്റ് എടുക്കണം കേട്ടോ…
പഴയ ഏട്ടനായിട്ട് ഞാൻ എന്നും കൂടെത്തന്നെ ഉണ്ടാവും കേട്ടോ…

ഉമ്മ…. (അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ എഴുന്നേറ്റു. ഉടനെ അവൾ എന്റെ കൈയ്യിൽ കയറി പിടിച്ചു. )

: ഏട്ടാ….. സന്തോഷത്തോടെ പോയി കൂട്ടികൊണ്ട് വാ എന്റെ തുഷാരയെ… അവള് പാവാ… ഈ പൊട്ടിപെണ്ണിനെ പോലെ ഒന്നും അല്ല , ഏട്ടനെ പൊന്നുപോലെ നോക്കും…
എനിക്ക് വിഷമം ഒന്നും ഇല്ല. ഏട്ടൻ പോയിട്ട് വാ…

: എന്റെ ഷി…… നിന്നോട് ഞാൻ എന്താടി പറയേണ്ടത്…. എന്നോട് പൊറുക്ക് മോളേ…..

അവളുടെ കാലുകൾ രണ്ടും പിടിച്ച് തല കുനിച്ച് നിന്ന് ഞാൻ എന്റെ മുത്തിനോട് ക്ഷമ ചോദിച്ചു.. എന്റെ കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണുനീർ തുള്ളികൾ അവളുടെ കാലിനെ തഴുകിക്കൊണ്ട് ഒലിച്ചിറങ്ങി. ഇത് കണ്ട് സഹിക്കവയ്യാതെ അമ്മായിയും നിന്ന് വിതുമ്പി.

: അമലൂട്ടാ….. ഈ പാപിയോട് പൊറുക്കട മോനേ… ഇത്രയും സ്നേഹം നിങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നെന്ന് ഞാൻ അറിഞ്ഞില്ലെടാ….

: സാരമില്ല അമ്മായി…. വിധിച്ചതേ കിട്ടൂ… ഇത് അമ്മായിയുടെ തെറ്റൊന്നും അല്ല. എന്റെ കഴപ്പ് ഒന്ന് കൊണ്ടാ ഞാൻ ഇന്ന് ഇതൊക്കെ കാണേണ്ടി വന്നത്. അമ്മായി വിഷമിക്കണ്ട. ഞാൻ പറഞ്ഞ് മനസിലാക്കികോളാം അവളെ. ഞാൻ പറഞ്ഞാൽ എന്റെ ഷി കേൾക്കും. എല്ലാം ശരിയാവും.

: എന്നാലും മോനെ…. എന്നെ ജീവനുതുല്യം സ്നേഹിച്ച നിന്നെയല്ലേ ഞാൻ ചതിച്ചത്. എന്റെ ദുർവാശി ഒന്നുകൊണ്ടല്ലേ ഇങ്ങനൊക്കെ ആയത്… ഞാൻ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ എനിക്ക് എന്റെ മോളേയും നിന്നെയും നഷ്ടപെടില്ലായിരുന്നു. ഇപ്പൊ ആരും ഇല്ലാതായി…. എല്ലാം എന്റെ കർമഫലം ആണ്….

: അമ്മായിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല… അതൊക്കെ വെറും തോന്നലാണ്. ഞാനും ഷീയും ഒക്കെ കൂടെത്തന്നെ ഉണ്ട്..

: മംഗലാപുരത്ത് നിന്ന് അന്ന് നിന്റെ കൂടെ വന്നതിൽ പിന്നെ എന്റെ മോൾ എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ല അറിയോ നീ… എന്റെ അമലൂട്ടാൻ എന്നോട് മിണ്ടാറുണ്ടോ…. എന്റെ ഏറ്റവും നല്ല കൂട്ടുകാർ ആയിരുന്നു നിങ്ങൾ രണ്ടാളും…. എല്ലാം പോയി..

Leave a Reply

Your email address will not be published. Required fields are marked *