പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Posted by

: എടാ എനിക്ക് തുഷാരയെ ഇഷ്ടമാണ്… അവളെ ഞാൻ പൊന്നുപോലെ നോക്കും. പക്ഷെ എന്റെ മനസ് എപ്പോഴും ആശാന്തമായി കിടക്കും എന്നേ ഉള്ളു. അവൾക്ക് ഒരു വിഷമവും ഉണ്ടാവാതെ ഞാൻ നോക്കും.

: അതൊക്കെ നടക്കുന്ന കാര്യം ആണോടാ…

: നീ പറയുന്നപോലെ ഈ കല്യാണം വേണ്ടെന്ന് വച്ചാൽ തുഷാരയുടെ ഭാവി എന്താവും…. നാടുമുഴുവൻ കല്യാണവും ക്ഷണിച്ച് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി അവസാന നിമിഷം ചെറുക്കൻ ഒളിച്ചോടിപ്പോയി എന്നറിഞ്ഞാൽ ചിലപ്പോ അവൾക്ക് താങ്ങാൻ ആവുമോ… അവളുടെ വീട്ടുകാർക്ക് എന്തെങ്കിലും പറ്റിപോയാൽ പിന്നെ എനിക്ക് മനസമാധാനത്തോടെ ജീവിക്കാൻ പറ്റുമോ…

: അതിപ്പോ കെട്ട് കഴിഞ്ഞാലും നിനക്ക് മനസമാധാനം കിട്ടുമോ…

: കുറേ കാലത്തേക്ക് പ്രശ്നങ്ങൾ ആയിരിക്കും എന്നാലും എന്നെങ്കിലും എല്ലാം കലങ്ങി തെളിയില്ലേ…
ഞാൻ എന്തായാലും ഈ നാട് വിട്ട് പോകാൻ തീരുമാണിച്ചെട…ഒരു വിസ ശരിയാക്കുന്നുണ്ട്. കുറച്ച് കാലം പുറത്ത് പോയി നിൽക്കണം. അപ്പോഴേക്കും അവളുടെ കല്യാണം ഒക്കെ കഴിയും. അവൾക്ക് ഒരു ജീവിതം ഉണ്ടാവുന്നത് വരെയേ എനിക്ക് പ്രശ്നമുള്ളൂ. അത് കഴിഞ്ഞാൽ പഴയതെല്ലാം എനിക്ക് തന്നെ കിട്ടും. പഴയ അമലൂട്ടനായി ഞാൻ തിരിച്ചു വരും…

: അപ്പൊ നീ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ…

: പറ്റിയാൽ എത്രയും പെട്ടെന്ന് പോണം. ഞാൻ പോയാലേ എല്ലാം ശരിയാവൂ…
നീ ഒന്ന് കൂടി ഒഴിച്ചേ…

: മൈരേ നാളെ നിന്റെ കല്യാണം ആണ്… ഇനി ചോദിക്കരുത്… ഇത് ലാസ്റ്റ്.
……………..
ഇനി വേണം ഒന്ന് ഉറങ്ങാൻ.. രണ്ടെണ്ണം അടിച്ചപ്പോൾ എന്തോ ഒരു സമാധാനം ഉണ്ട്. വെറുതെ അല്ല ആൾക്കാർ സങ്കടം വന്നാലും ദുഃഖം വന്നാലും ഓരോന്ന് പിടിപ്പിക്കുന്നത്. കള്ള് കുടിക്കുന്നത് തെറ്റില്ല , കള്ള് നമ്മളെ കുടിക്കാതിരുന്നാൽ മതി. അവനവന്റെ നിലയും വിലയും കളഞ്ഞ് കുടിക്കാതിരിക്കുക. അധികം ആയാൽ അമൃതും വിഷം എന്നാണല്ലോ.

ഇനിയിപ്പോ വീടിന് അകത്ത് കിടക്കാൻ സ്ഥലം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. തൽക്കാലം പുറത്ത് കിടക്കാം. കൂട്ടുകാരൊക്കെ മുറ്റത്ത് ഓരോ മൂലയിൽ ടേബിളിൽ ഒക്കെ കിടന്നിട്ടുണ്ട്. വിഷ്ണുവിനേയും കൂട്ടി ഒരു മൂലയിൽ ഞാനും കിടന്നു. ഇങ്ങനെ കൂട്ടുകാരുമൊത്ത് കല്യാണവീട്ടിൽ കിടന്നുറങ്ങുന്നത് ഒക്കെ ഒരു രസമായിരുന്നു. കുട്ടികലാത്തൊക്കെ മൂന്നോ നാലോ കസേര അടുപ്പിച്ച് വച്ച് അതിൽ കിടന്നുറങ്ങിയിട്ടുണ്ട്. കല്യാണ തലേന്ന് തേങ്ങ പിഴിയലും, പച്ചക്കറി അരിയലും, ഇല തുടച്ചുവയ്ക്കലും ഒക്കെയായി ഒരു ആഘോഷം തന്നെയാണ്. ഇന്ന് തേങ്ങ ചിരവാനും പിഴിഞ്ഞ് പാലെടുക്കാനും ഒക്കെ മെഷീൻ ആയി. കാലം മാറുമ്പോൾ കോലവും മാറിക്കൊണ്ടിരിക്കുന്നു. അകത്ത് കിടക്കുന്ന കള്ളിന്റെ ബലത്തിൽ അമ്മായിയെയും ഷിലനയെയും ഓർക്കാതെ പഴയകാല കല്യാണ വിശേഷങ്ങൾ ഒക്കെ ഓർത്ത് അറിയാതെ ഉറങ്ങിപ്പോയി…

Leave a Reply

Your email address will not be published. Required fields are marked *