: മതി ഷിൽനെ… ഇത് പറഞ്ഞ് വെറുതേ വഷളാവത്തേ ഉള്ളു. നിർത്താം.
പിന്നേ ….ഞാൻ കാരണം നിങ്ങൾ ആർക്കും ഒരു നാണക്കേടും ഉണ്ടാവില്ല. അത് എന്റെ ഉറപ്പാണ്.
ഇതും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി നേരെ ഹാളിലൂടെ നടന്ന് ബാൽക്കണിയിൽ പോയി ഇരുന്നു. നല്ല കാറ്റ് വീശുന്നുണ്ടെങ്കിലും ചെറിയ ചൂടും ഉണ്ട്. ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണും നട്ട് ഓരോ ചിന്തകളിൽ മുഴുകി ഇരുന്നു. കണ്ണുകൾ അടച്ചുപിടിച്ച് ഷിൽന പറഞ്ഞ ഓരോ വാക്കുകളും ഇഴകീറി പരിശോധിച്ചു. അവളോട് എന്തിനാ പിണങ്ങുന്നത് അല്ലെ. അവൾ പറഞ്ഞത് ശരിയല്ലേ. തെറ്റ് മുഴുവൻ എന്റെ ഭാഗത്ത് തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് പേരുമായി ഞാൻ അരുതാത്ത ബന്ധത്തിന് ശ്രമിക്കുകയല്ലേ ചെയ്തത്. ലീനയുമായി ഒന്നും നടക്കാത്തത് എത്രയോ നന്നായി എന്ന് തോന്നുന്നു ഇപ്പോൾ. ഷിൽനയുമായി കളി ഒന്നും നടന്നില്ലെങ്കിലും അവളെക്കൊണ്ട് എന്റെ വെള്ളം കളയിപ്പിച്ചത് തെറ്റ് തന്നെയല്ലേ. ഇതൊക്കെ ഒരു തമാശയോ , പ്രായത്തിന്റെ ആവേശമോ ഒക്കെ ആയിട്ടാണ് എനിക്ക് തോന്നിയിരുന്നത്, പക്ഷെ എന്നേക്കാൾ പ്രായത്തിൽ കുറവുള്ള ഷി എന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നെ നല്ല വഴിക്ക് നടത്താൻ ശ്രമിക്കുമ്പോൾ ശരിക്കും ഞാൻ അവളോട് അല്ലെ നന്ദി പറയേണ്ടത്. പക്ഷെ എന്റെ മനസിൽ എന്തോ ഒരു ദേഷ്യം ആണല്ലോ കയറി വരുന്നത്. ദേഷ്യമോ, സങ്കടമോ, അതോ ഇനി അവളെ ഫേസ് ചെയ്യാനുള്ള മടിയോ എന്തോ ഒന്ന് എന്നെ അലട്ടുകയാണ്. എല്ലാ ദുശീലങ്ങളും മാറ്റി ഇനി ഞാൻ താലി കെട്ടിയ പെണ്ണിന്റേത് മാത്രമായി ജീവിക്കണം. പ്രലോഭനങ്ങളിൽ വീണുപോകാതെ കാത്തോളണെ ദൈവമേ…
……………………
ഓഹ്…. ഇതാരാ ഈ സമയത്ത് വിളിക്കുന്നേ. മനുഷ്യനെ ഒന്ന് മനസമാധാനമായിട്ട് ഇരിക്കാനും വിടില്ലല്ലോ. ദേഷ്യത്തോടെ ഫോൺ എടുത്ത് നോക്കിയപ്പോൾ അമ്മായി ആണ് ഫോണിൽ
: ഹലോ… നാട് വിട്ടപ്പോൾ നമ്മളെയൊക്കെ മറന്നോ സാറേ
: ആഹ് അമ്മായി…. എന്താ ഇപ്പൊ വിളിച്ചേ
: അതെന്താടാ നീ അങ്ങനെ ചോദിച്ചേ…. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഞാൻ വിളിക്കും
: ഉം… പിന്നെ
: എന്താ അമലൂട്ടാ…. ഒരു വിഷമം പോലെ, എന്താ എന്റെ മുത്തിന് പറ്റിയേ
: ഹേയ് ഒന്നുമില്ല…. ചുമ്മാ തോന്നുന്നതാ
: അതൊന്നും അല്ല…..എനിക്ക് അറിയില്ലേ നിന്നെ.
: ഒന്നുമില്ല അമ്മായി…. ഞാൻ പിന്നെ വിളിക്കാം
: പോവല്ലേ… പറഞ്ഞിട്ട് പോ.
അവളുമായിട്ട് വഴക്കുണ്ടാക്കിയോ
: എങ്ങനെ മനസിലായി
: അവിടെ ഇപ്പൊ നിങ്ങൾ രണ്ടാൾ അല്ലെ ഉള്ളു. അപ്പൊ പിന്നെ അവളോടല്ലാതെ വേറെ ആരോട് ദേഷ്യപ്പെടാനാ
: ഉം…. എനിക്ക് ഒരു മൂടില്ല. അമ്മായി ഫോൺ വയ്ക്ക്. രാത്രി വിളിക്കാം