പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Posted by

………………..

ശരിക്കും പറഞ്ഞാൽ ഇത് വേറൊരു ലോകം ആണ്. എന്തോ മനസിൽ ഭയങ്കര സന്തോഷം തോനുന്നു. എന്നാൽ നേരത്തെ ഷി പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത വിഷമവും തോനുന്നു. 2 ആഴ്ച അമ്മായിയുടെ കൂടെ വേറൊരു ലോകത്ത് ആയിരുന്നു. ഇപ്പൊ ഷിയും ഞാനും മാത്രമായി മറ്റൊരു ലോകം. അമ്മായിയുമായി നടന്നതൊന്നും മോളുടെ അടുത്ത് നടക്കില്ലെങ്കിലും ഇത് വേറൊരുതരം സുഖമുള്ള ഏർപ്പാട് ആണ്. പരസ്പരം സ്നേഹിച്ചു ജീവിക്കുക എന്ന് പറയുന്നത് ചില്ലറ കാര്യം ആണോ.

ഇന്ന് ഷി പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസിൽ മായാതെ കിടക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം എന്തായാലും കണ്ടേ തീരൂ. ഷിൽനയ്ക്ക് നല്ലൊരു ജീവിതം ഉണ്ടായിട്ട് മതി എനിക്ക്. ഞാൻ എത്ര തലകുത്തി നിന്ന് ആലോചിച്ചാലും ഇതിനൊരു പോംവഴി കിട്ടില്ല. അതുകൊണ്ട് ഏറ്റവും അനുയോജ്യമായ ആളോട് തന്നെ ചോദിക്കണം. അടുത്ത ആഴ്ച അമ്മായി വരുന്നുണ്ടല്ലോ. അപ്പോൾ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തണം. അതുവരെ ആ പാവത്തിനെ വിഷമിപ്പിക്കാതെ നോക്കണം.
……………

അടുക്കളയിൽ രാത്രി കഴിക്കുവാനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഷി. ഞാനും അവളുടെ കൂടെ സഹായത്തിന് നിന്നു. അമ്മയെപ്പോലെ തന്നെ മോളും വിദഗ്ദ്ധ ആണ്. എത്ര പെട്ടെന്നാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്.

: ഷീ…. നിങ്ങൾ രണ്ടാൾക്കും കൂടി ഒരു തട്ടുകട തുടങ്ങികൂടെ

: ആക്കിയതാണോ…

: ഹേയ് …. കാര്യം പറഞ്ഞതാടി. എന്തിനാ വെറുതെ നാടുവിട്ട് ഇവിടെ വന്ന് ജോലി ചെയ്യുന്നേ… നാട്ടിൽ ഒരു കിടിലൻ തട്ടുകട തുടങ്ങിയാൽ ഇതിലും കൂടുതൽ വരുമാനം ഉണ്ടാവും

: എന്നിട്ട് ഏട്ടൻ എന്തിനാ നാട് വിട്ട് ഇങ്ങോട്ടെക്ക് വന്നത്..

: ഗതികേട് കൊണ്ട് വന്നതാണ് എന്റെ മോളേ….എനിക്ക് ആണെങ്കിൽ നമ്മുടെ നാട് വിട്ട് പോകാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. ആ പ്രദീപേട്ടൻ ആണ് അമ്മയോട് പറഞ്ഞ് എന്നെ ഇവിടെ എത്തിച്ചത്.

: ഇവിടുന്ന് എപ്പോ വേണേലും നാട്ടിൽ പോയി വരാമല്ലോ, ഏട്ടൻ ഗൾഫിൽ എങ്ങാൻ ആയിരുന്നെങ്കിലോ…

: സത്യം പറഞ്ഞാൽ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നതിന് തുല്യം ആയിരിക്കും.
പക്ഷെ എനിക്ക് ഒരു പ്ലാൻ ഉണ്ട് ഗൾഫിലേക്ക് പോകാൻ..

: അഥവാ എന്റെ കല്യാണം നടക്കുകയാണെങ്കിൽ ഞാനും അവിടെ അല്ലെ ഉണ്ടാവുക…

: അതെന്താ അഥവാ, ആയിപ്പോയത്. അത് എന്തായാലും നടക്കും.

: ദുഷ്ടൻ, പറയുന്ന നോക്ക്…
ഞാൻ ഗൾഫിൽ പോകും എന്ന് വിചാരിച്ചിട്ടാണോ മോൻ പ്ലാനൊക്കെ തയ്യാറാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *