പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20 [Wanderlust]

Posted by

: വാ … എന്തെങ്കിലും കഴിക്കാം

: ഹേയ് വേണ്ട… ഞാൻ കഴിച്ചിട്ടാ വന്നത്

: എനിക്ക് മോനോട് ഒരു കാര്യം പറയാനുണ്ട്…

: പറഞ്ഞോളൂ….

: എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല, എനിക്ക് എന്റെ മോളുടെ ജീവിതം ആണ് വലുത്. ഇന്നലെയും ഇന്നുമായി രമേഷേട്ടനുമായി ഞാൻ ഈ വിഷയം ഒരുപാട് നേരം സംസാരിച്ചു. ഇനി എനിക്ക് പറയാനുള്ളത് മോൻ വേറെ രീതിയിൽ എടുക്കരുത്. നീ ഈ അമ്മായിയെ വെറുക്കുകയും അരുത്.
മോൻ ഇവിടുന്ന് പോണം… നീ ഇവിടെ ഉള്ളെടുത്തോളം കാലം അവളെ തിരുത്താൻ എനിക്ക് ആവില്ല. ഇന്ന് കാലത്തും നിന്റെ കൂടെ ബൈക്കിൽ കെട്ടിപിടിച്ച് ഇരുന്ന് പോയവൾ ആണ് ഷിൽന. എന്നോടുള്ള വാശിയായിരിക്കും ചിലപ്പോൾ അവൾ ഈ കാണിക്കുന്നത്. പക്ഷെ എനിക്ക് എന്റെ മോളുടെ ഭാവി നോക്കിയേ പറ്റു. അമ്മായിയോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ മോൻ ഞാൻ പറയുന്നത് കേൾക്കണം. രമേഷേട്ടൻ ഒരു വിസ ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. മോൻ അതിന് പോകണം. നീ ഇവിടെ ഇല്ലെങ്കിൽ അവളുടെ മനസ് മാറ്റാൻ എനിക്ക് ആവും എന്ന വിശ്വാസം ഉണ്ട്…
നീ എന്നോട് പൊറുക്കണം. ഇത് ഒരു അമ്മയുടെ അപേക്ഷ ആയിട്ട് കണ്ടാൽ മതി… ഞാൻ നിന്റെ കാല് പിടിക്കാം…

: അമ്മായി പറയുന്നത് എനിക്ക് മനസിലാവും,അതിൽ ഒരു അമ്മയുടെ നിസ്സഹായാവസ്ഥ ഞാൻ കാണുന്നുണ്ട്, പക്ഷെ എന്റെ നിത്യയെ എനിക്ക് ഒട്ടും മനസിലാവുന്നില്ല.

പേടിക്കണ്ട…. ഇനി നിങ്ങൾക്ക് ഒരു ശല്യമായിട്ട് ഞാൻ ഉണ്ടാവില്ല. കൂടുതൽ ഒന്നും പറയണ്ട. പോയി റെഡി ആയിക്കോ. ഷിൽന ഇപ്പൊ വരും. ഇപ്പോഴേ വിട്ടാൽ ഇരുട്ടുന്നതിന് മുൻപ് നാട്ടിലെത്താം.

……………………

സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് നാട്ടിലേക്ക് പോകുവാനായി ബസ് സ്റ്റാൻഡിൽ എത്തി. നാട്ടിലേക്കുള്ള ksrtc യിൽ മൂന്നുപേർക്ക് ഇരിക്കുവാനുള്ള സീറ്റ് കാലി ആണെങ്കിലും എന്റെ മനസ് അനുവദിച്ചില്ല അവരുടെ കൂടെ ഇരിക്കാൻ. ഞാൻ മാറി ഇരിക്കുന്നത് കണ്ട് ഷിൽനയും അമ്മായിയും അവിടെ നിന്നും എഴുന്നേറ്റ് രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിലേക്ക് മാറി ഇരുന്നു. രാത്രി ഏഴ് മണിയോട് കൂടി വീട്ടിൽ എത്തിച്ചേർന്നു. വിഷ്ണു കാറുമായി ബസ് സ്റ്റാൻഡിൽ വന്നിരുന്നു. എന്റെ മൂഡ് ഓഫ് കണ്ട് അമ്മയും അഞ്ജലിയും കുറേ നേരം എന്നോട് എന്തൊക്കെയോ സംസാരിച്ചിരുന്നു. അളിയന് നേരത്തെ തന്നെ വീട്ടിൽ വന്നിട്ടുണ്ട്. എൻഗേജ്‌മെന്റ് ന്റെ ടെൻഷൻ ആയിരിക്കും എന്ന് പറഞ്ഞ് അളിയനാണ് അവസാനം എന്നെ രക്ഷിച്ചത്. അമ്മായിയും ഷിൽനയും അകത്ത് കയറാൻ നിന്നില്ല. മുറ്റത്ത് നിന്ന് എല്ലാവരോടും വർത്തമാനം പറഞ്ഞ ശേഷം വിഷ്ണുവിന്റെ കൂടെ നടന്നാണ് വീട്ടിലേക്ക് പോയത്. അമ്മയും മോളും എത്ര നന്നായാണ് അഭിനയിക്കുന്നത്. ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ ചിരിച്ചു കളിച്ച് അഭിനയിച്ചിട്ടാണ് പോയത്. രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ച് കിടന്നതേ ഓർമയുള്ളൂ. നന്നായി ഒന്ന് ഉറങ്ങി.

……………….

Leave a Reply

Your email address will not be published. Required fields are marked *