: അമ്മായിയുടെ വർത്തമാനത്തിൽ ചെറിയ മാറ്റം ഒക്കെ വന്നു തുടങ്ങിയല്ലോ… ഞാൻ കാരണം മോളുടെ ജീവിതം നശിച്ചുപോകും എന്ന തോന്നൽ ഉണ്ടോ
: നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട അമലൂട്ടാ…
പക്ഷെ നീ എനിക്കൊരു വാക്ക് തരണം, ഇനി പഴയപോലെ ഷിൽനയുമായി ഇടപഴകില്ല എന്ന്…
: നന്നായി…. കുറച്ച് കഴിയുമ്പോൾ അമ്മയിയുമായി അകലം പാലിക്കണം എന്ന് പറയുമോ…
: അമലൂട്ടാ…. ഏതൊരു അമ്മയും സ്വന്തം മക്കളുടെ കാര്യത്തിൽ അല്പം സ്വാർത്ഥത കാണിക്കും. അതേ ഞാനും ചെയ്യുന്നുള്ളൂ… നീ തെറ്റിദ്ധരിക്കരുത്
: അത് മനസിലാവുന്നുണ്ട്. പക്ഷെ മകൾ സ്വാർത്ഥത കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഇതുപോലെ ഒരു കിടക്കയിൽ വരില്ലായിരുന്നു.
അമ്മായി പേടിക്കണ്ട…. ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല.
ശരി എന്നാ.. ഞാൻ കിടക്കട്ടെ..
: അമലൂട്ടാ… എനിക്ക് ഒന്ന് ഫോൺ ചെയ്യണം. രമേഷേട്ടൻ വിളിക്കാം എന്ന് പറഞ്ഞിട്ടാ നേരത്തെ വച്ചത്.
: ആഹ് ചെയ്തോ… അതിനെന്താ…
: എന്ന നീ ഇവിടെ കിടക്ക്… ഞാൻ ഹാളിൽ ഉണ്ടാവും.
: ഇത്രയും നാൾ ഞാൻ കേൾക്കെ ആണല്ലോ സംസാരിച്ചിരുന്നത്…
ഓഹ് ഇപ്പൊ മനസിലായി…. അമ്മായി ഹാളിൽ ഒന്നും പോയി ബുദ്ധിമുട്ടണ്ട… ഇവിടുന്ന് വിളിച്ചോ
: അമലൂട്ടാ……
അമ്മായിയുടെ വിളി കേൾക്കാതെ ഒരു പുതപ്പും തലയിണയുമായി നിരാശനായി ഞാൻ എഴുന്നേറ്റ് പോയി. ഡോർ തുറന്ന് ഹാളിലേക്ക് കയറിയതും ഷിൽന കതകിന് അരികിൽ നിന്ന് നിറ കണ്ണുകളോടെ അവളുടെ റൂമിലേക്ക് നടന്നു പോയി. എനിക്ക് അവളെ വിളിക്കണം എന്ന് ഉണ്ടെങ്കിലും എന്റെ മനസ് അനുവദിച്ചില്ല. ദൈവമേ …ഇത്രയും നാൾ അനുഭവിച്ച സുഖവും സന്തോഷവും എല്ലാം തിരിച്ച് എടുക്കുകയാണോ. തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ശിക്ഷിക്കാൻ മാത്രം തെറ്റുകാരൻ ആയിരുന്നോ ഞാൻ.
ഒരു കണക്കിന് അമ്മായിയെ കുറ്റം പറയാൻ കഴിയില്ല, ഏതൊരു അമ്മയും മകൾക്ക് നല്ലത് വരുത്തണം എന്നേ ആഗ്രഹിക്കൂ.. അർഹതയില്ലാത്തത് സ്വന്തമാക്കിയതും മോഹിച്ചതും ഞാനല്ലേ. അതിൽ നിന്നും ഓരോന്നായി കൊഴിഞ്ഞു പോകുകയാണല്ലോ.
പഴയപോലെ അമ്മയിയുമായി ഇനിയൊരു അടുപ്പം ഉണ്ടാകുമോ….?
എന്തായിരിക്കും അമ്മായി മാമനുമായി സംസാരിക്കുന്നത്….?
എല്ലാത്തിന്റെയും അവസാനം ആയിരിക്കുമോ ഇന്ന് രാത്രി….?
ചിന്തകൾ കാടുകയറി. തല പെരുക്കുകയാണ്. ശരീരം മുഴുവൻ ചൂടായതുപോലുണ്ട്. തൊണ്ട ഇടറുന്നു. കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചത് പോലുണ്ട്. എന്തൊരു അവസ്ഥയിലൂടെ ആണ് ഞാൻ കടന്ന് പോകുന്നത്. ഈ ഒരു രാത്രി വെളുക്കുമോ… ഹൃദയ താളം മുറുകി കൊണ്ടിരിക്കുകയാണ്. രാത്രിയുടെ യാമങ്ങളിൽ ഹൃദയം നിലയ്ക്കുമോ….