നാട്ടിൽ നിന്നും തിരിച്ചു വന്ന അന്ന് ഷിൽന കരഞ്ഞുകൊണ്ട് അവളുടെ വിഷമം പങ്കുവച്ച കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അമ്മായിയോട് വിവരിച്ചു. (അവളുടെ സങ്കടം മാറിയശേഷം നടന്നത് ഒന്നും പറഞ്ഞിട്ടില്ല കേട്ടോ… അതെങ്ങാൻ അറിഞ്ഞാൽ ചിലപ്പോ വെട്ടി കൊന്നുകളയും എന്നെ..)
(( പാർട് #19, പേജ് # 15, 16___/___
: ഷീ….. മോളേ…. കരയല്ലെടി …. എന്താ ഇപ്പൊ ഉണ്ടായേ…. നീ എന്നോട് തുറന്ന് പറ മോളേ…
: എനിക്ക് പറ്റുന്നില്ല ഏട്ടാ…… എന്റെ എല്ലാം നഷ്ടപ്പെട്ടു പോകുന്ന പോലെ തോനുന്നു…
: എന്താ എന്റെ മോളെ നീ ഈ പറയുന്നേ…. എന്ത് പറ്റിയെന്നാ…
ആരും എവിടെയും പോയിട്ടില്ല…. പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ
: എനിക്ക് അറിയാം നമ്മൾ തമ്മിൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന്…… എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല ഏട്ടാ…
: എന്റെ ഷി…. നീ എന്താ പിന്നെ ഇത്രയും വൈകിയത്… അമ്മായിയെ ഞാൻ പറഞ്ഞു മനസിലാക്കുമായിരുന്നല്ലോ… ഇതിപ്പോ തുഷാരയെ കൂടി പറഞ്ഞ് ആശിപ്പിച്ചു വച്ചില്ലേ
: ആ പാവത്തിനെ ചതിക്കണം എന്നൊന്നും ഞാൻ പറയില്ല…. പിന്നെ എന്റെ അമ്മ ഒരിക്കലും നമ്മൾ തമ്മിലുള്ള ബന്ധത്തിന് സമ്മതിക്കില്ല… എല്ലാം എനിക്ക് അറിയാം.. എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ…____/____))
ഇത്രയും നേരം ആവേശത്തോടെ എന്നോട് സംസാരിച്ചിരുന്ന അമ്മായിയുടെ മുഖം മാറി വരുന്നത് എനിക്ക് കാണാം. എന്റെ മാറ്റത്തിന്റെ കാരണം ചോദിക്കേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും അമ്മായിക്ക് ഇപ്പോൾ. ആ മുഖത്ത് ഇപ്പോൾ ദേഷ്യമോ സങ്കടമോ എന്തോ ഒന്ന് വ്യക്തമാണ്. മലർന്ന് കിടക്കുന്ന എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽതലയും വച്ച് കിടന്നിരുന്ന നിത്യ എഴുന്നേറ്റിരുന്നു. തലയിണ മടിയിൽ എടുത്തുവച്ച് ചുവരിൽ ചാരി ഇരുന്ന് എന്തോ ആലോചിക്കുകയാണ്. ആകെ തകർന്ന മട്ടുണ്ട് മുഖം കാണുമ്പോൾ. ഷിൽന ഇത്രയ്ക്ക് സീരിയസ് ആയിരിക്കും എന്ന് അമ്മായിയും കരുതി കാണില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ കൂടി കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ് നിത്യ.
: അമ്മായീ….. എന്താ ഒന്നും പറയാത്തത്….
: എന്താ ഞാൻ പറയേണ്ടത്…. നീ എന്താ എന്നിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത്
: ഇത് നല്ല ചോദ്യം…. എനിക്ക് ഒരു ഉത്തരം ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ നിങ്ങളോട് ചോദിച്ചത്….
: ഉം….
പറയാം….ഞാൻ ഒന്ന് ആലോചിക്കട്ടെ.
: വേഗം വേണം…. നാളെ കഴിഞ്ഞാൽ എൻഗേജ്‌മെന്റ് ആണ്. അധികം ആലോചിക്കാൻ ഒന്നും സമയം ഇല്ല…
: എൻഗേജ്‌മെന്റ് ആയാൽ എന്താ…. അത് അതിന്റെ വഴിക്ക് നടക്കും.