ഞാൻ മനസ്സിലാക്കി. ഇനി എങ്കിലും ഈ ഭാരം തലയിൽ നിന്നും ഇറക്കി വച്ചില്ലെങ്കിൽ ചിലപ്പോൾ എനിക്ക് പ്രാന്ത് പിടിക്കും. ഷിൽന അല്ലെങ്കിൽ തുഷാര. എന്ത് തന്നെ ആയാലും തീരുമാനം അമ്മായിയുടേത് ആവട്ടെ എന്ന് മനസിൽ ഉറപ്പിച്ചു.
ഈ ടെൻഷൻ ഒക്കെ തലയിൽ പേറി നടക്കുന്നത്കൊണ്ട് അമ്മയിയുമായി സ്വസ്ഥമായി ഒന്ന് സംസാരിച്ചിട്ടോ ഇടപഴകിയിട്ടോ കുറേ ആയി. കളികൾ അത്യാവശ്യം നടക്കാറുണ്ടെങ്കിലും പഴയ ആവേശം ഒന്നും ഇല്ലെന്ന് തന്നെ പറയാം. എന്റെ ഈ മാറ്റം അമ്മായിയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. ആ പാവത്തിന് അറിയില്ലല്ലോ എന്റെ അവസ്ഥ. കൂടെ ഉള്ളപ്പോൾ ഒക്കെ എന്നെ കെട്ടിപിടിച്ച് കിടക്കും. പല ആവർത്തി എന്നോട് ചോദിച്ചിട്ടുണ്ടെങ്കിലും എന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ ഇനിയും വൈകിയാൽ ശരിയാവില്ല. കാരണം തുഷാരയുമായുള്ള എൻഗേജ്‌മെന്റിന് ഇനി വെറും രണ്ട് ദിവസം മാത്രമേ ഉള്ളു.
…………………..
നാളെ ഡ്യൂട്ടി കഴിഞ്ഞ് ഷിൽനയേയും അമ്മായിയേയും കൂട്ടി നാട്ടിലേക്ക് പോകണം. തുഷാര രണ്ട് ദിവസത്തെ ലീവ് എടുത്തതിനാൽ ഇന്നലെ വൈകുന്നേരം തന്നെ നാട്ടിലേക്ക് പോയിട്ടുണ്ട്. എന്റെ എൻഗേജ്‌മെന്റ് തന്നെയാണ് വീട്ടിലെ ചർച്ചാ വിഷയം. ഇന്നലെ തുഷാരയെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോയ സമയത്ത് എനിക്ക് ഇടാനുള്ള ഡ്രസ് ഒക്കെ വാങ്ങിയിരുന്നു. അവിടെയും ഷിൽനയും അമ്മായിയും തന്നെ ആയിരുന്നു മുൻ പന്തിയിൽ. ഞാനും തുഷാരയും പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാതെ അവരുടെ ഇഷ്ടത്തിന് വഴങ്ങി നിൽക്കുകയായിരുന്നു. എനിക്ക് ആണെങ്കിൽ ഒന്നിനും ഒരു മൂടില്ലാത്ത പോലെ ആണ് കുറച്ചു ദിവസങ്ങൾ ആയിട്ട്. ഇന്നലെ വൈകുന്നേരം അത്താഴം ഒക്കെ കഴിച്ച് കിടക്കാൻ നേരത്ത് അമ്മായി ഒരുപാട് തവണ കുത്തി കുത്തി ചോദിച്ചു. എന്താണ് എനിക്ക് പറ്റിയത് എന്നാണ് പാവത്തിന് അറിയേണ്ടത്. ഇന്നലെ അത് പറയാതെ ഞാൻ ഒഴിഞ്ഞുമാറി. പക്ഷെ ഇന്ന് എന്തായാലും പറഞ്ഞേ തീരൂ. കിടക്കയിൽ പരസ്പരം ചേർന്ന് കിടക്കുന്ന എന്നോടയി അമ്മായി ചോദിച്ചു തുടങ്ങി….
: അമലൂട്ടാ……. എത്ര തവണയായി ഞാൻ ചോദിക്കുന്നു, എന്താ എന്റെ മോന് പറ്റിയത്…
: ഒന്നും ഇല്ല അമ്മായി…. എൻഗേജ്‌മെന്റ് ആയില്ലേ അതിന്റെ ടെൻഷൻ ആണ്.
: കള്ളം പറയല്ലേ അമലൂട്ടാ… നിന്റെ ഈ മാറ്റം തുടങ്ങിയിട്ട് കുറച്ചായി, പക്ഷെ കഴിഞ്ഞ ആഴ്ചമുതൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്… എന്നോട് പറയാൻ പറ്റാത്തതാണോ…
: എന്റെ നിത്യേ…. ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചിട്ടുള്ളത് നിന്നെയല്ലേ… അപ്പൊ പിന്നെ എനിക്ക് ഒരു പ്രശ്നം വന്നാൽ ഞാൻ ആരോടാ പറയുക….. എന്റെ മുത്തിനോട് തന്നെയല്ലേ…
: എന്നിട്ട് ഇത്രയും ദിവസമായിട്ട് ഒന്നും പറഞ്ഞിട്ടല്ലല്ലോ….. കഴിഞ്ഞ എത്ര ദിവസം ആയി നീ ഞങ്ങളെ തീ തീറ്റിക്കുന്നു. എന്താ എന്റെ അമേലൂട്ടന്റെ പ്രശ്നം… പറ
: അമ്മായീ… ഞാൻ ആകെ പ്രാന്ത് പിടിച്ച് ഇരിക്കുകയാണ്… എനിക്ക് ഒരു തീരുമാനത്തിൽ എത്താൻ പറ്റുന്നില്ല. നടക്കില്ല എന്ന് അറിയാം എന്നാൽ കണ്ടില്ലെന്ന് നടിക്കാനും വയ്യ. ഇത് തുറന്ന് പറയാൻ പറ്റിയ ആൾ അമ്മായി തന്നെ ആണ്…