പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 20
Ponnaranjanamitta Ammayiyim Makalum Part 20 | Author : Wanderlust
[ Previous Part ]
പ്രിയ വായനക്കാരെ,
ഈ ഭാഗത്തിൽ കളികൾ ഒന്നും തന്നെയില്ല. ഈ കഥയെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ ഭാഗം വായിക്കണം. കഥയുടെ അവസാന ഭാഗത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും ഒരു അഞ്ച് ഭാഗങ്ങൾ കൊണ്ട് ഈ കഥ പൂർത്തിയാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. ഈ ഭാഗം വായിച്ചു കഴിയുമ്പോൾ നിങ്ങൾ ചിലപ്പോൾ നിരാശരാവാം. പക്ഷെ നിങ്ങൾ കാത്തിരിക്കണം. ഇരുണ്ട മേഘങ്ങൾ മാറി പ്രത്യാശയുടെ പൊൻകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുക തന്നെ ചെയ്യും. ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. 🙏❤️
×××××××××××××××
: ഏട്ടന് സത്യത്തിൽ എന്നെ ഇഷ്ടമാണോ….
: അതെന്ത് ചോദ്യം ആടി ഷി…
: ഏട്ടാ… നമ്മുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ അത് എത്ര കാലം കഴിഞ്ഞാലും നമുക്ക് തന്നെ കിട്ടും. എന്റെ മനസ് പറയുന്നത് എന്റെ കഴുത്തിൽ താലി കെട്ടുന്നത് ഏട്ടൻ ആയിരിക്കും എന്നാണ്.
പക്ഷെ ഞാൻ ഇന്നലെ ഒരു ദുഃസ്വപ്നം കണ്ടു. രാത്രി ഞെട്ടി എഴുന്നേറ്റു.. പിന്നെ എനിക്ക് ഉറക്കം വന്നില്ല…
: എന്ത് തേങ്ങയാടി കണ്ടത്….ഞാൻ തട്ടിപ്പോകുന്നത് വല്ലതും ആണോ…
: ഇത് ഞാൻ പറയേണ്ടെന്ന് വിചാരിച്ചതാ… പക്ഷെ നേരത്തെ ഏട്ടൻ കാണിച്ച ഫോട്ടോസ് കണ്ടപ്പോൾ വീണ്ടും പേടിയായി…
: നീ എന്താ കണ്ടത്….?
………(തുടർന്ന് വായിക്കുക)…………
: നേരത്തെ കാണിച്ച ഫോട്ടോയിൽ ഒരു സ്വിമ്മിങ് പൂൾ ഇല്ലേ… അതുപോലെ എന്തോ ആണ്. നീല കടൽ ആണോ പൂൾ ആണോ എന്നൊന്നും അറിയില്ല. പെട്ടെന്ന് ആരോ തള്ളിയിട്ടതുപോലെ രണ്ടുപേർ ആ വെള്ളത്തിലേക്ക് വീണു. ആരോ മനപൂർവം തള്ളിയിട്ടതാണ്. കണ്ണുകൾക്ക് ചുറ്റും നീല നിറത്തിലുള്ള വെള്ളം ആയിരുന്നു. വീഴുന്ന വീഴ്ചയിൽ രണ്ടുപേർ കെട്ടിപിടിച്ച് വെള്ളത്തിന് അടിയിലേക്ക് താഴ്ന്ന് പോയിക്കൊണ്ടിരുന്നു. വായയിൽ നിന്നും വെള്ളം കുമിളയായി പുറത്തേക്ക് പൊയ്കൊണ്ടിരിക്കുന്നുണ്ട്. കെട്ടിപിടിച്ചു നിൽക്കുന്നതിൽ ഒന്ന് ഏട്ടനാണെന്ന് ഞാൻ വ്യക്തമായി കണ്ടതാ. കൂടെ ഉള്ളത് ആരാണെന്ന് അറിയില്ല. എന്തായാലും ഒരു പെണ്ണ് ആണ്. അവളുടെ മുടി വെള്ളത്തിൽ അലക്ഷ്യമായി കിടക്കുന്നത് ഞാൻ കണ്ടിരുന്നു. ഏട്ടന് എന്തോ