സ്നേഹസാന്ദ്രം 2 [PROVIDENCER]

Posted by

നമ്മുടെ ചെയ്യർപേഴ്സണും ആയ ആയിഷ…… നമ്മുടെ എല്ലാവരുടെയും ഇത്താത്തയെ ഷെണിക്കുന്നു……….!
സ്റ്റേജിൽ നിറഞ്ഞ കയ്യടി കേൾക്കാം…………
പരുപാടി തുടങ്ങി………
അജു : ഈ മയിരൻ കാരണം എല്ലായിടത്തും ലേറ്റ് ആയെ എത്തു………
ഞാൻ എന്ത് ചെയ്ത്……….
എബിൻ :നീ അല്ലേടാ വൈകിയത്……. എന്നിട്ട് എന്ത് ചെയ്‌തെന്നോ……
എടാ നിനക്ക് എന്താ വട്ടാണോ ഈ പ്രസംഗം എല്ലാം കേൾക്കാൻ…….. ഞാൻ അത് സ്കിപ് ആക്കാൻ മനപ്പൂർവം വൈകിയതല്ലേ……..
മയിരേ വെറുതെ പോസ്റ്റ്‌ അക്കിട്ട് കൊണ പറഞ്ഞാൽ ഉണ്ടല്ലോ? അജു ആണ്
വിജിൻ : ഡാ നിയൊക്കെ ഇവിടെ തന്നെ നിക്കാൻ പോവണോ വന്നില്ലേ……..
നിങ്ങൾ കരുതിക്കാണും പരിപാടികൾ കാണാൻ ഉള്ള തിടുക്കം ആണ് ഇതെന്ന. ഞാനും അങ്ങനെ ആണ് കരുതിയേ……..
അതൊന്നും അല്ല പക്ഷേ……. ക്ലാസ്സിലെ ഡാൻസ് കളിക്കുന്ന പിള്ളേര് എല്ലാം കുടി കുപ്പി എടുത്തിട്ടുണ്ട്……. അത് കഴിക്കാൻ ഉള്ള തിടുക്കം ആണ് ഇവന്മാർക്…. ഇനി ഇവർക്കു കിട്ടും മൂന്ന്നെ തീർന്നല്ലോ 😂😂😂😂😂😂
ഇവന്മാരുടെ ബാത്‌റൂമിലേക്കുള്ള ഓട്ടവും ബാഗുമായി പുറത്ത് നിക്കുന്ന വിഷ്ണുവിനെയും കണ്ടപ്പോഴാ എനിക്ക് കാര്യം കത്തിയെ…….
എവിടാ ആയിരുന്നടാ…….. വിഷ്ണു ആണ്…….
എന്നെ ഒന്ന് നോക്കി പേടിപ്പിച്ഛ് അജു മറുപടി പറഞ്ഞു……..
വൈകി പോയി…… നീ സാധനം എടുക്ക്…….
ഞങ്ങൾ തുടങ്ങി…….. നിങ്ങൾ വാടാ…..
അടി വലി….. പരിപാടികൾക്ക്‌ ഞാൻ നിക്കാറില്ല ദേവൂന് കൊടുത്ത വാക്കാണ്…..😭😭😭
തിരിഞ്ഞ് നടക്കാൻ പോയ എന്നെ വിഷ്ണു വീണ്ടും വിളിച്ചു……
നീ വന്നില്ലേ………..
ഇല്ലടാ ഞാൻ കഴിക്കാറില്ല……..
ആഹാ…… എന്നാ ഇന്ന് തുടങ്ങാ…… വാ…..
ഞാൻ ഇല്ലടാ നിങ്ങൾ കഴിക്ക് ഞാൻ മുകളിൽ ഉണ്ടാവും………
നീ എന്നാ മൈരനാ…….. നമ്മുടെ ഫസ്റ്റ് കുടൽ അല്ലേ അപ്പോ നീ മാത്രം മാറിയാ…… ഇങ്ങ് വാടാ…..
ഇല്ലടാ…..
ഈ പുറ……..
പറയാൻ വന്നത് മുഴുവിപ്പിക്കും മുന്നേ അജു അവനെ തടഞ്ഞു……
വിഷ്‌ണു വേണ്ടാ അവൻ കഴിക്കില്ല…… അവൻ പോട്ടെ…….
പിന്നേ അവർ ഒന്നും പറഞ്ഞില്ല . ഞാൻ തിരിച്ചു നടന്നു……… ക്ലാസിൽ പോകാം എന്നുവച്ചാൽ അവിടെ ഇനി കുറച്ച് പഠിപ്പി പിള്ളേരുമാത്രേ കാണു….. അവിടെ പോകുന്നതിനും ബേധം ഇങ്ങനെ കളക്ഷൻ എടുത്ത് നടക്കുന്നതാ…….
നടക്കുന്ന വഴി പോകുന്ന ഒറ്റ പെൺപിള്ളേരെ വിടാതെ ഞാൻ….. നോക്കി നടന്നു 😜 ഒരു സുഖം ഒരു മനസുഖം…
പെട്ടനായിരുന്നു പുറകിൽനിന്ന് ഒരു വിളി…..
ഡാ കോഴി………
എന്റെ കഷ്ട്ടകാലം എന്ന് പറഞ്ഞ മതിലോ ഞാൻ തിരിഞ്ഞ് നോക്കി 🤗
അതുവഴി പോയ പിള്ളേർല്ലാം കേട്ടു….. അതു മാത്രം അല്ല ഒരു ആക്കിയ ചിരിയും 🤩

Leave a Reply

Your email address will not be published. Required fields are marked *